Follow-up r108415: Localisation updates (add/remove).
[lhc/web/wiklou.git] / languages / messages / MessagesMl.php
index 1b65808..03cce0c 100644 (file)
@@ -868,8 +868,8 @@ $2
 # Edit page toolbar
 'bold_sample'     => 'കടുപ്പിച്ച എഴുത്ത്',
 'bold_tip'        => 'കടുപ്പിച്ചെഴുതുവാൻ',
-'italic_sample'   => 'ചരിച്ചുള്ള എഴുത്ത്',
-'italic_tip'      => 'à´\9aà´°à´¿à´\9aàµ\8dà´\9aàµ\86à´´àµ\81à´¤àµ\81വാൻ',
+'italic_sample'   => 'à´\9aàµ\86à´°à´¿à´\9aàµ\8dà´\9aàµ\81à´³àµ\8dà´³ à´\8eà´´àµ\81à´¤àµ\8dà´¤àµ\8d',
+'italic_tip'      => 'à´\9aàµ\86à´°à´¿à´\9aàµ\8dà´\9aàµ\81à´³àµ\8dà´³ à´\8eà´´àµ\81à´¤àµ\8dà´¤àµ\8d',
 'link_sample'     => 'വിക്കികണ്ണി',
 'link_tip'        => 'വിക്കികണ്ണി ചേർക്കുവാൻ',
 'extlink_sample'  => 'http://www.example.com കണ്ണി തലക്കെട്ട്',
@@ -3771,4 +3771,40 @@ $5
 'feedback-bugcheck'  => 'കൊള്ളാം! [$1 അറിയാവുന്ന ബഗുകളിൽ] ഒന്നല്ല എന്ന് ഒന്നു പരിശോധിച്ചേക്കുക.',
 'feedback-bugnew'    => 'ഞാൻ പരിശോധിച്ചു. പുതിയൊരു ബഗ് ചേർക്കുക',
 
+# API errors
+'api-error-badaccess-groups'              => 'ഈ വിക്കിയിൽ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ താങ്കൾക്കനുവാദമില്ല.',
+'api-error-badtoken'                      => 'ആന്തരിക പിഴവ്: ഗുണകരമല്ലാത്ത ചീട്ട്.',
+'api-error-copyuploaddisabled'            => 'യൂ.ആർ.എൽ. ഉപയോഗിച്ചുള്ള അപ്‌ലോഡ് ഈ സെർവറിൽ പ്രവർത്തനസജ്ജമാക്കിയിട്ടില്ല.',
+'api-error-duplicate'                     => 'വിക്കിയിൽ ഇതേ ഉള്ളടക്കമുള്ള {{PLURAL:$1|[$2 മറ്റൊരു പ്രമാണം]|[$2 മറ്റ് പ്രമാണങ്ങൾ]}} മുമ്പേയുണ്ട്.',
+'api-error-duplicate-archive'             => 'സൈറ്റിൽ ഇതേ ഉള്ളടക്കമുള്ള {{PLURAL:$1|[$2 മറ്റൊരു പ്രമാണം]|[$2 മറ്റ് പ്രമാണങ്ങൾ]}} ഉണ്ടായിരുന്നു, പക്ഷേ {{PLURAL:$1|അത്|അവ}} മായ്ക്കപ്പെട്ടിട്ടുണ്ട്.',
+'api-error-duplicate-archive-popup-title' => 'പകർപ്പ് {{PLURAL:$1|പ്രമാണം|പ്രമാണങ്ങൾ}} മുമ്പേതന്നെ മായ്ക്കപ്പെട്ടു',
+'api-error-duplicate-popup-title'         => 'അപര{{PLURAL:$1|പ്രമാണം|പ്രമാണങ്ങൾ}}',
+'api-error-empty-file'                    => 'താങ്കൾ സമർപ്പിച്ച പ്രമാണം ശൂന്യമാണ്.',
+'api-error-fetchfileerror'                => 'ആന്തരിക പിഴവ്: പ്രമാണം ശേഖരിച്ചുകൊണ്ടിരുന്നപ്പോൾ എന്തോ പിഴവുണ്ടായി.',
+'api-error-file-too-large'                => 'താങ്കൾ സമർപ്പിച്ച പ്രമാണം വളരെ വലുതാണ്.',
+'api-error-filename-tooshort'             => 'പ്രമാണത്തിന്റെ പേര് വളരെച്ചെറുതാണ്.',
+'api-error-filetype-banned'               => 'ഈ തരത്തിലുള്ള പ്രമാണങ്ങൾ നിരോധിച്ചിരിക്കുന്നു.',
+'api-error-filetype-missing'              => 'പ്രമാണത്തിന് എക്സ്‌റ്റെൻഷൻ ഇല്ല.',
+'api-error-hookaborted'                   => 'താങ്കൾ വരുത്താൻ ശ്രമിച്ച മാറ്റം ഒരു അനുബന്ധത്തിന്റെ കൊളുത്തിനാൽ റദ്ദാക്കപ്പെട്ടു.',
+'api-error-http'                          => 'ആന്തരിക പിഴവ്: സെർവറുമായി ബന്ധപ്പെടാൻ കഴിയുന്നില്ല.',
+'api-error-illegal-filename'              => 'പ്രമാണത്തിന്റെ പേര് അനുവദനീയമല്ല.',
+'api-error-internal-error'                => 'ആന്തരിക പിഴവ്: താങ്കളുടെ അപ്‌ലോഡ് കൈകാര്യം ചെയ്തപ്പോൾ എന്തോ കുഴപ്പണ്ടായി.',
+'api-error-invalid-file-key'              => 'ആന്തരിക പിഴവ്: താത്കാലിക സംഭരണിയിൽ നിന്ന് പ്രമാണം കണ്ടെത്താനായില്ല.',
+'api-error-missingparam'                  => 'ആന്തരിക പിഴവ്: ഈ അഭ്യർത്ഥനയിൽ ആവശ്യമായ ചരങ്ങൾ ലഭിച്ചില്ല.',
+'api-error-missingresult'                 => 'ആന്തരിക പിഴവ്: പകർത്തൽ വിജയകരമായിരുന്നോ എന്ന് നിർണ്ണയിക്കാനാവുന്നില്ല.',
+'api-error-mustbeloggedin'                => 'പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാൻ താങ്കൾ ലോഗിൻ ചെയ്തിരിക്കണം.',
+'api-error-mustbeposted'                  => 'ഈ സോഫ്റ്റ്‌വേറിൽ ബഗ് ഉണ്ട്; ഉപയോഗിക്കുന്നത് ശരിയായ എച്ച്.റ്റി.റ്റി.പി. രീതിയല്ല.',
+'api-error-noimageinfo'                   => 'അപ്‌ലോഡ് വിജയകരമായിരുന്നു, പക്ഷേ സെർവർ പ്രമാണത്തെക്കുറിച്ച് യാതൊരു വിവരവും ഇവിടെ തന്നിട്ടില്ല.',
+'api-error-nomodule'                      => 'ആന്തരിക പിഴവ്: അപ്‌ലോഡ് ഘടകം സജ്ജമാക്കിയിട്ടില്ല.',
+'api-error-ok-but-empty'                  => 'ആന്തരിക പിഴവ്: സെർവറിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കുന്നില്ല.',
+'api-error-overwrite'                     => 'നിലവിലുള്ള പ്രമാണത്തിന്റെ മുകളിൽ സ്ഥാപിക്കൽ അനുവദിച്ചിട്ടില്ല.',
+'api-error-stashfailed'                   => 'ആന്തരിക പിഴവ്: പ്രമാണം താത്കാലികമായി സംഭരിക്കുന്നതിൽ സെർവർ പരാജയപ്പെട്ടു.',
+'api-error-timeout'                       => 'പ്രതീക്ഷിക്കപ്പെട്ട കാലാവധിക്കുള്ളിൽ സെർവർ പ്രതികരിച്ചില്ല.',
+'api-error-unclassified'                  => 'അപരിചിതമായ പിഴവ് സംഭവിച്ചിരിക്കുന്നു',
+'api-error-unknown-code'                  => 'അപരിചിതമായ പിഴവ്: "$1"',
+'api-error-unknown-error'                 => 'ആന്തരിക പിഴവ്: പ്രമാണം അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ എന്തോ കുഴപ്പമുണ്ടായി.',
+'api-error-unknown-warning'               => 'അപരിചിതമായ മുന്നറിയിപ്പ്: $1',
+'api-error-uploaddisabled'                => 'ഈ വിക്കിയിൽ അപ്‌ലോഡിങ് പ്രവർത്തനരഹിതമാക്കിയിരിക്കുകയാണ്.',
+'api-error-verification-error'            => 'ഈ പ്രമാണത്തിൽ പിഴവുണ്ട്, അല്ലെങ്കിൽ തെറ്റായ എക്സ്‌റ്റെൻഷനാണുള്ളത്.',
+
 );