"databaseerror-query": "ക്വറി: $1",
"databaseerror-function": "ഫങ്ഷൻ: $1",
"databaseerror-error": "പിഴവ്: $1",
+ "transaction-duration-limit-exceeded": "വലിയ റെപ്ലിക്കേഷൻ ലാഗ് തടയുന്നതിനായി, എഴുതുന്നതിനുള്ള താമസം ($1) $2 {{PLURAL:$2|സെക്കൻഡിലും}} അധികമായതിനാൽ ഈ കൈമാറ്റം റദ്ദാക്കിയിരിക്കുന്നു.\nതാങ്കൾ നിരവധി കാര്യങ്ങൾ ഒറ്റയടിക്ക് ചെയ്യാനാണ് ശ്രമിക്കുന്നതെങ്കിൽ, ചെറിയ എണ്ണം പരീക്ഷിച്ചു നോക്കുക.",
"laggedslavemode": "മുന്നറിയിപ്പ്: താളിൽ അടുത്തകാലത്ത് വരുത്തിയ പുതുക്കലുകൾ ഉണ്ടാവണമെന്നില്ല.",
"readonly": "ഡാറ്റാബേസ് ബന്ധിച്ചിരിക്കുന്നു",
"enterlockreason": "ഡാറ്റാബേസ് ബന്ധിക്കുവാനുള്ള കാരണം സൂചിപ്പിക്കുക. അതോടൊപ്പം എപ്പോഴാണ് ബന്ധനം അഴിക്കുവാൻ ഉദ്ദേശിക്കുന്നതെന്നും രേഖപ്പെടുത്തുക.",
- "readonlytext": "പുതിയ തിരുത്തുകളും മറ്റ് മാറ്റങ്ങളും അനുവദനീയമല്ലാത്ത വിധത്തിൽ ഡാറ്റാബേസ് ബന്ധിച്ചിരിക്കുകയാണ്. ക്രമപ്രകാരമുള്ള വൃത്തിയാക്കലിനു വേണ്ടി ബന്ധിച്ച ഡാറ്റാബേസ് താമസിയാതെ തന്നെ സാധാരണ നില കൈവരിക്കും.\n\nഡാറ്റാബേസ് ബന്ധിച്ച കാര്യനിർവാഹകൻ അതിനു സൂചിപ്പിച്ച കാരണം: $1",
+ "readonlytext": "à´ªàµ\81തിയ തിരàµ\81à´¤àµ\8dà´¤àµ\81à´\95à´³àµ\81à´\82 മറàµ\8dà´±àµ\8d മാറàµ\8dà´±à´\99àµ\8dà´\99à´³àµ\81à´\82 à´\85à´¨àµ\81വദനàµ\80യമലàµ\8dലാതàµ\8dà´¤ വിധതàµ\8dതിൽ ഡാറàµ\8dറാബàµ\87à´¸àµ\8d ബനàµ\8dധിà´\9aàµ\8dà´\9aà´¿à´°à´¿à´\95àµ\8dà´\95àµ\81à´\95യാണàµ\8dâ\80\8c. à´\95àµ\8dരമപàµ\8dà´°à´\95ാരമàµ\81à´³àµ\8dà´³ à´µàµ\83à´¤àµ\8dതിയാà´\95àµ\8dà´\95ലിനàµ\81 à´µàµ\87à´£àµ\8dà´\9fà´¿ ബനàµ\8dധിà´\9aàµ\8dà´\9a ഡാറàµ\8dറാബàµ\87à´¸àµ\8d താമസിയാതàµ\86 തനàµ\8dà´¨àµ\86 സാധാരണ നില à´\95àµ\88വരിà´\95àµ\8dà´\95àµ\81à´\82.\n\nഡാറàµ\8dറാബàµ\87à´¸àµ\8d ബനàµ\8dധിà´\9aàµ\8dà´\9a സിസàµ\8dà´±àµ\8dà´±à´\82 à´\95ാരàµ\8dയനിർവാഹà´\95ൻ à´\85തിനàµ\81 à´¸àµ\82à´\9aà´¿à´ªàµ\8dപിà´\9aàµ\8dà´\9a à´\95ാരണà´\82: $1",
"missing-article": "താളിൽ ഉണ്ടായിരിക്കേണ്ട വിവരങ്ങൾ (\"$1\" $2), വിവരശേഖരത്തിൽ കണ്ടെത്താനായില്ല.\n\nനീക്കം ചെയ്യപ്പെട്ട ഒരു താളിലെ നാൾവഴിയുടേയോ മാറ്റത്തിന്റേയോ കണ്ണി പിന്തുടർന്നതിനാലായിരിക്കാം മിക്കവാറൂം ഇത് സംഭവിച്ചത്.\n\nഅല്ലെങ്കിൽ ഇത് ഒരു സോഫ്റ്റ്വെയർ ബഗ്ഗ് ആയിരിക്കാം.\nദയവായി താളിന്റെ യു.ആർ.എൽ സഹിതം ഒരു [[Special:ListUsers/sysop|കാര്യനിർവാഹകയെ(നെ)]] ഇത് അറിയിക്കുക.",
"missingarticle-rev": "(മാറ്റം#: $1)",
"missingarticle-diff": "(വ്യത്യാസം: $1, $2)",
"mypreferencesprotected": "താങ്കൾക്ക് സ്വന്തം ക്രമീകരണങ്ങൾ തിരുത്താനുള്ള അനുമതിയില്ല.",
"ns-specialprotected": "പ്രത്യേകം എന്ന നാമമേഖലയിൽ വരുന്ന താളുകൾ തിരുത്താനാവുന്നവയല്ല.",
"titleprotected": "[[User:$1|$1]] എന്ന ഉപയോക്താവ് ഈ താൾ ഉണ്ടാക്കുന്നതു നിരോധിച്ചിരിക്കുന്നു.\n''$2'' എന്നതാണു അതിനു കാണിച്ചിട്ടുള്ള കാരണം.",
- "filereadonlyerror": "പ്രമാണ ശേഖരണി \"$2\" ഇപ്പോൾ \"കാണൽ-മാത്രം\" വിധത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ \"$1\" എന്ന പ്രമാണത്തിൽ മാറ്റം വരുത്താനാകില്ല.\n\nബന്ധിച്ച കാര്യനിർവാഹക(ൻ) നൽകിയിരിക്കുന്ന കാരണം \"''$3''\" എന്നാണ്.",
+ "filereadonlyerror": "à´ªàµ\8dരമാണ à´¶àµ\87à´\96രണി \"$2\" à´\87à´ªàµ\8dà´ªàµ\8bൾ \"à´\95ാണൽ-മാതàµ\8dà´°à´\82\" വിധതàµ\8dതിൽ à´\95àµ\8dà´°à´®àµ\80à´\95à´°à´¿à´\9aàµ\8dà´\9aà´¿à´°à´¿à´\95àµ\8dà´\95àµ\81à´¨àµ\8dനതിനാൽ \"$1\" à´\8eà´¨àµ\8dà´¨ à´ªàµ\8dരമാണതàµ\8dതിൽ മാറàµ\8dà´±à´\82 വരàµ\81à´¤àµ\8dതാനാà´\95à´¿à´²àµ\8dà´².\n\nബനàµ\8dധിà´\9aàµ\8dà´\9a സിസàµ\8dà´±àµ\8dà´±à´\82 à´\95ാരàµ\8dà´¯â\80\8cനിർവാഹà´\95(ൻ) നൽà´\95ിയിരിà´\95àµ\8dà´\95àµ\81à´¨àµ\8dà´¨ à´\95ാരണà´\82 \"''$3''\" à´\8eà´¨àµ\8dനാണàµ\8d.",
"invalidtitle-knownnamespace": "നാമമേഖല \"$2\", എഴുത്ത് \"$3\" എന്നിവ ഉപയോഗിച്ചുള്ള അസാധുവായ തലക്കെട്ട്",
"invalidtitle-unknownnamespace": "അപരിചിതമായ നാമമേഖലാ സംഖ്യ $1, എഴുത്ത് \"$2\" എന്നിവ ഉപയോഗിച്ചുള്ള അസാധുവായ തലക്കെട്ട്",
"exception-nologin": "ലോഗിൻ ചെയ്തിട്ടില്ല",
"passwordreset-emailtext-ip": "ആരോ ഒരാൾ (മിക്കവാറും താങ്കളായിരിക്കും, $1 എന്ന ഐ.പി. വിലാസത്തിൽ നിന്നും) {{SITENAME}} സംരംഭത്തിലെ ($4) താങ്കളുടെ രഹസ്യവാക്ക് പുനർസജ്ജീകരിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നു. ഈ ഇമെയിൽ വിലാസവുമായി ബന്ധപ്പെട്ടിരിക്കുന്ന {{PLURAL:$3|അംഗത്വം|അംഗത്വങ്ങൾ}} താഴെക്കൊടുത്തിരിക്കുന്നു:\n\n$2\n\n\nഈ {{PLURAL:$3|താത്കാലിക രഹസ്യവാക്ക്|താത്കാലിക രഹസ്യവാക്കുകൾ}} {{PLURAL:$5|ഒരു ദിവസം|$5 ദിവസങ്ങൾ}} കൊണ്ട് കാലഹരണപ്പെട്ട് പോകുന്നവയാണ്.\nതാങ്കൾ ഇപ്പോൾ തന്നെ പ്രവേശിച്ച് രഹസ്യവാക്ക് മാറ്റുന്നതാണ് ഉചിതം. ഈ അഭ്യർത്ഥന മറ്റാരോ ആണ് നടത്തിയത് അല്ലെങ്കിൽ, യഥാർത്ഥ രഹസ്യവാക്ക് താങ്കൾ ഓർമ്മിക്കുകയും അത് മാറ്റാൻ ആഗ്രഹിക്കാതിരിക്കുകയും ആണെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്.",
"passwordreset-emailtext-user": "{{SITENAME}} സംരംഭത്തിലെ ഉപയോക്താവായ $1 {{SITENAME}} സംരംഭത്തിലെ ($4) രഹസ്യവാക്ക് പുനർസജ്ജീകരിക്കാൻ അഭ്യർത്ഥിച്ചിരിക്കുന്നു. ഈ ഇമെയിൽ വിലാസവുമായി ബന്ധപ്പെട്ടിരിക്കുന്ന {{PLURAL:$3|അംഗത്വം|അംഗത്വങ്ങൾ}} താഴെക്കൊടുത്തിരിക്കുന്നു:\n\n$2\n\n\nഈ {{PLURAL:$3|താത്കാലിക രഹസ്യവാക്ക്|താത്കാലിക രഹസ്യവാക്കുകൾ}} {{PLURAL:$5|ഒരു ദിവസം|$5 ദിവസങ്ങൾ}} കൊണ്ട് കാലഹരണപ്പെട്ട് പോകുന്നവയാണ്.\nതാങ്കൾ ഇപ്പോൾ തന്നെ പ്രവേശിച്ച് രഹസ്യവാക്ക് മാറ്റുന്നതാണ് ഉചിതം. ഈ അഭ്യർത്ഥന മറ്റാരോ ആണ് നടത്തിയത് അല്ലെങ്കിൽ, യഥാർത്ഥ രഹസ്യവാക്ക് താങ്കൾ ഓർമ്മിക്കുകയും അത് മാറ്റാൻ ആഗ്രഹിക്കാതിരിക്കുകയും ആണെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്.",
"passwordreset-emailelement": "ഉപയോക്തൃനാമം: \n$1\n\nതാത്കാലിക രഹസ്യവാക്ക്: \n$2",
- "passwordreset-emailsentemail": "താങ്കളുടെ അംഗത്വവുമായി ബന്ധിപ്പിച്ചിട്ടുള്ള ഇമെയിൽ വിലാസം ഇതാണെങ്കിൽ, രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയക്കുന്നതാണ്.",
+ "passwordreset-emailsentemail": "താങ്കളുടെ അംഗത്വത്തിന് നൽകിയിട്ടുള്ള ഇമെയിൽ വിലാസം ഇതാണെങ്കിൽ, രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയക്കുന്നതാണ്.",
+ "passwordreset-emailsentusername": "ഈ ഉപയോക്തൃനാമത്തിന് ഒരു ഇമെയിൽ വിലാസം ചേർത്തിട്ടുണ്ടെങ്കിൽ, രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയക്കുന്നതാണ്.",
"passwordreset-emailsent-capture": "രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ അയച്ചിട്ടുണ്ട്, അത് താഴെക്കൊടുക്കുന്നു.",
"passwordreset-emailerror-capture": "താഴെക്കൊടുത്തിരിക്കുന്ന, രഹസ്യവാക്ക് പുനർസജ്ജീകരണ ഇമെയിൽ സൃഷ്ടിക്കാനായെങ്കിലും, അത് {{GENDER:$2|ഉപയോക്താവിന്}} അയയ്ക്കുന്നത് പരാജയപ്പെട്ടു: $1",
"changeemail": "ഇമെയിൽ വിലാസം മാറ്റുക അല്ലെങ്കിൽ നീക്കംചെയ്യുക",
"copyrightwarning2": "{{SITENAME}} സംരംഭത്തിൽ താങ്കൾ എഴുതി ചേർക്കുന്നതെല്ലാം മറ്റുപയോക്താക്കൾ തിരുത്തുകയോ, മാറ്റം വരുത്തുകയോ, ഒഴിവാക്കുകയോ ചെയ്തേക്കാം. താങ്കൾ എഴുതി ചേർക്കുന്നതു മറ്റ് ഉപയോക്താക്കൾ തിരുത്തുന്നതിലോ ഒഴിവാക്കുന്നതിലോ താങ്കൾക്ക് എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.\nഇതു താങ്കൾത്തന്നെ എഴുതിയതാണെന്നും, അതല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പാക്കുക (കുടുതൽ വിവരത്തിനു $1 കാണുക).\n'''പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്!'''",
"editpage-cannot-use-custom-model": "ഈ താളിന്റെ ഉള്ളടക്ക മാതൃക മാറ്റാൻ കഴിയില്ല.",
"longpageerror": "'''പിഴവ്: താങ്കൾ സമർപ്പിച്ച എഴുത്തുകൾക്ക് {{PLURAL:$1|ഒരു കിലോബൈറ്റ്|$1 കിലോബൈറ്റ്സ്}} വലിപ്പമുണ്ട്. പരമാവധി അനുവദനീയമായ വലിപ്പം {{PLURAL:$2|ഒരു കിലോബൈറ്റ്|$2 കിലോബൈറ്റ്സ്}} ആണ്. അതിനാലിതു സേവ് ചെയ്യാൻ സാദ്ധ്യമല്ല.'''",
- "readonlywarning": "'''മുന്നറിയിപ്പ്: ഡേറ്റാബേസ് പരിപാലനത്തിനു വേണ്ടി ബന്ധിച്ചിരിക്കുന്നു, അതുകൊണ്ട് താങ്കളിപ്പോൾ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്യാൻ സാദ്ധ്യമല്ല.''' താങ്കൾ വരുത്തിയ മാറ്റങ്ങൾ ഒരു ടെക്സ്റ്റ് ഫയലിലേക്ക് പകർത്തി (കോപ്പി & പേസ്റ്റ്) പിന്നീടുപയോഗിക്കുന്നതിനായി കരുതിവക്കാൻ താല്പര്യപ്പെടുന്നു. ഡേറ്റാബേസ് ബന്ധിച്ച അഡ്മിനിസ്ട്രേറ്റർ നൽകിയ വിശദീകരണം: $1",
+ "readonlywarning": "<strong>മുന്നറിയിപ്പ്: ഡേറ്റാബേസ് പരിപാലനത്തിനു വേണ്ടി ബന്ധിച്ചിരിക്കുന്നു, അതുകൊണ്ട് താങ്കളിപ്പോൾ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്യാൻ സാദ്ധ്യമല്ല.</strong>\nതാങ്കൾ വരുത്തിയ മാറ്റങ്ങൾ ഒരു ടെക്സ്റ്റ് ഫയലിലേക്ക് പകർത്തി (കോപ്പി & പേസ്റ്റ്) പിന്നീടുപയോഗിക്കുന്നതിനായി കരുതിവക്കാൻ താല്പര്യപ്പെടുന്നു. \n\nഡേറ്റാബേസ് ബന്ധിച്ച സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നൽകിയ വിശദീകരണം: $1",
"protectedpagewarning": "'''മുന്നറിയിപ്പ്: ഈ താൾ കാര്യനിർവാഹക പദവിയുള്ളവർക്കു മാത്രം തിരുത്താൻ സാധിക്കാവുന്ന തരത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.''' അവലംബമായി രേഖകളിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം താഴെ നൽകിയിരിക്കുന്നു:",
"semiprotectedpagewarning": "'''ശ്രദ്ധിക്കുക:'''അംഗത്വമെടുത്തിട്ടുള്ളവർക്കുമാത്രം തിരുത്താൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
"cascadeprotectedwarning": "<strong>മുന്നറിയിപ്പ്:</strong> ഈ താൾ കാര്യനിർവാഹക അവകാശമുള്ളവർക്കു മാത്രം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇനിക്കൊടുക്കുന്ന {{PLURAL:$1|താൾ|താളുകൾ}} നിർഝരിത(cascade) സംരക്ഷണം ചെയ്തപ്പോൾ അതിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ് ഈ താൾ:",
"upload-form-label-select-file": "പ്രമാണം തിരഞ്ഞെടുക്കുക",
"upload-form-label-infoform-title": "വിശദാംശങ്ങൾ",
"upload-form-label-infoform-name": "പേര്",
+ "upload-form-label-infoform-name-tooltip": "പ്രമാണത്തിനുള്ള ചെറിയ അനന്യമായ തലക്കെട്ട്. വാക്കുകൾക്കിടയിൽ ഇടവിട്ടുള്ള ലളിതഭാഷ ഉപയോഗിക്കാം. പ്രമാണത്തിന്റെ എക്സ്റ്റെൻഷൻ ഉൾപ്പെടുത്തരുത്.",
"upload-form-label-infoform-description": "വിവരണം",
+ "upload-form-label-infoform-description-tooltip": "ഈ കൃതിയെക്കുറിച്ചുള്ള ശ്രദ്ധേയമായ എല്ലാം ചുരുക്കി ചേർക്കുക.\nഒരു ഫോട്ടോയിൽ, പതിഞ്ഞിരിക്കുന്ന പ്രധാന കാര്യം, വേള, സ്ഥലം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്താം.",
"upload-form-label-usage-title": "ഉപയോഗം",
"upload-form-label-usage-filename": "പ്രമാണത്തിന്റെ പേര്",
"foreign-structured-upload-form-label-own-work": "ഇതെന്റെ സ്വന്തം സൃഷ്ടി ആണ്",
"foreign-structured-upload-form-label-own-work-message-shared": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം എനിക്ക് സ്വന്തമാണെന്നും, ഈ പ്രമാണം വിക്കിമീഡിയ കോമൺസിൽ പിന്നീട് മാറ്റാനാവത്തവിധം [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ പ്രസിദ്ധീകരിക്കാമെന്നും [https://wikimediafoundation.org/wiki/Terms_of_Use/ml ഉപയോഗനിബന്ധനകൾ] അംഗീകരിക്കുന്നുവെന്നും സാക്ഷ്യപ്പെടുത്തുന്നു.",
"foreign-structured-upload-form-label-not-own-work-message-shared": "ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കളുടെ സ്വന്തമല്ലെങ്കിൽ അഥവാ മറ്റൊരു ഉപയോഗാനുമതിയിലാണ് പ്രമാണം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard?uselang=ml കോമൺസിലെ അപ്ലോഡ് സഹായി] ഉപയോഗിക്കുന്നത് പരിഗണിക്കുക.",
"foreign-structured-upload-form-label-not-own-work-local-shared": "ഈ പ്രമാണം അവരുടെ നയങ്ങൾക്കനുസൃതമായി അപ്ലോഡ് ചെയ്യാൻ സൈറ്റ് അനുവദിക്കുമെങ്കിൽ [[Special:Upload|{{SITENAME}} സംരംഭത്തിലെ അപ്ലോഡ് താൾ]] പരീക്ഷിച്ചു നോക്കാവുന്നതാണ്.",
+ "foreign-structured-upload-form-2-label-intro": "{{SITENAME}} സംരംഭത്തിലേക്ക് ഒരു ചിത്രം സംഭാവന ചെയ്യുന്നതിന് നന്ദി. നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക:",
+ "foreign-structured-upload-form-2-label-ownwork": "ഇത് <strong>താങ്കളുടെ സ്വന്തം സൃഷ്ടി</strong> ആയിരിക്കണം, ഇന്റർനെറ്റിൽ നിന്ന് സംഘടിപ്പിച്ചത് ആയിരിക്കരുത്",
+ "foreign-structured-upload-form-2-label-noderiv": "ഇതിൽ <strong>മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടരുത്</strong>, അവയിൽ നിന്ന് പ്രചോദിതമായി സൃഷ്ടിച്ചതും പാടില്ല",
+ "foreign-structured-upload-form-2-label-useful": "ഇത് <strong>വൈജ്ഞാനിക മൂല്യമുള്ളതും</strong> മറ്റുള്ളവർക്ക് വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകുന്നതുമാവണം",
+ "foreign-structured-upload-form-2-label-ccbysa": "ഇത് ഇന്റർനെറ്റിൽ [https://creativecommons.org/licenses/by-sa/4.0/ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0] ഉപയോഗാനുമതിയിൽ <strong>എന്നെന്നേയ്ക്കുമായി പ്രസിദ്ധീകരിക്കുന്നതുമാവണം</strong>",
+ "foreign-structured-upload-form-2-label-alternative": "മുകളിൽ കൊടുത്തിരിക്കുന്നതത്രയും പാലിക്കുന്നില്ലെങ്കിലും, അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
+ "foreign-structured-upload-form-2-label-termsofuse": "ഈ പ്രമാണം അപ്ലോഡ് ചെയ്യുന്നത് വഴി, ഈ പ്രമാണത്തിന്റെ പകർപ്പവകാശം താങ്കൾക്ക് സ്വന്തമാണെന്ന് താങ്കൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്, അതോടൊപ്പം ഈ പ്രമാണം ഇനി മാറ്റാനാവാത്ത വിധം വിക്കിമീഡിയ കോമൺസിൽ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർഎലൈക് 4.0 ഉപയോഗാനുമതി പ്രകാരമാണ് താങ്കൾ പ്രസിദ്ധീകരിക്കുന്നതെന്നും, [https://wikimediafoundation.org/wiki/Terms_of_Use ഉപയോഗനിബന്ധനകൾക്കും] സമ്മതിക്കുകയും ചെയ്യുന്നുണ്ട്.",
+ "foreign-structured-upload-form-3-label-question-website": "ഈ ചിത്രം ഏതെങ്കിലും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ, ചിത്രങ്ങൾ തിരഞ്ഞ് ലഭ്യമാക്കിയതോ ആണോ?",
+ "foreign-structured-upload-form-3-label-question-ownwork": "താങ്കൾ ഈ ചിത്രം സ്വന്തമായി (ഫോട്ടോ എടുത്ത്, ചിത്രം വരച്ച് തുടങ്ങിയ രീതികളിൽ) സൃഷ്ടിച്ചതാണോ?",
+ "foreign-structured-upload-form-3-label-question-noderiv": "ഇത് ലോഗോ പോലുള്ള മറ്റാരുടെയെങ്കിലും സൃഷ്ടി ഉൾപ്പെടുന്ന ചിത്രം ആണോ, അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ചതാണോ?",
+ "foreign-structured-upload-form-3-label-yes": "അതെ",
+ "foreign-structured-upload-form-3-label-no": "അല്ല",
+ "foreign-structured-upload-form-3-label-alternative": "അങ്ങനെയെങ്കിൽ നിർഭാഗ്യവശാൽ, ഈ ഉപകരണം ഉപയോഗിച്ച് ഈ പ്രമാണം അപ്ലോഡ് ചെയ്യുന്നത് പിന്തുണയ്ക്കാനാവില്ല. അതൊരു സ്വതന്ത്ര ഉപയോഗാനുമതിയിൽ ഉള്ളതാണെങ്കിൽ [https://commons.wikimedia.org/wiki/Special:UploadWizard കോമൺസിലെ അപ്ലോഡ് സഹായി] ഉപയോഗിച്ച് താങ്കൾക്ക് ഈ പ്രമാണം അപ്ലോഡ് ചെയ്യാൻ സാധിച്ചേക്കാം.",
+ "foreign-structured-upload-form-4-label-good": "ഈ ഉപകരണം ഉപയോഗിച്ച്, മറ്റുള്ളവരുടെ സൃഷ്ടികൾ ഉൾപ്പെടാത്ത, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് താങ്കൾ സൃഷ്ടിച്ച പടങ്ങളോ, താങ്കൾ എടുത്ത ഫോട്ടോഗ്രാഫുകളോ താങ്കൾക്ക് അപ്ലോഡ് ചെയ്യാവുന്നതാണ്.",
+ "foreign-structured-upload-form-4-label-bad": "സേർച്ച് എഞ്ചിനിൽ നിന്ന ലഭിച്ച അല്ലെങ്കിൽ മറ്റ് വെബ്സൈറ്റുകളിൽ നിന്ന് അപ്ലോഡ് ചെയ്ത ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ കഴിയില്ല.",
"backend-fail-stream": "$1 എന്ന പ്രമാണം സ്ട്രീം ചെയ്യാൻ കഴിഞ്ഞില്ല.",
"backend-fail-backup": "$1 എന്ന പ്രമാണത്തിന്റെ ബാക്ക്അപ് എടുക്കാൻ കഴിഞ്ഞില്ല.",
"backend-fail-notexists": "$1 എന്ന പ്രമാണം നിലവിലില്ല.",
"wlshowhideanons": "അജ്ഞാത ഉപയോക്താക്കൾ",
"wlshowhidepatr": "റോന്തു ചുറ്റിയ മാറ്റങ്ങൾ",
"wlshowhidemine": "എന്റെ തിരുത്തുകൾ",
+ "wlshowhidecategorization": "താൾ വർഗ്ഗീകരണം",
"watchlist-options": "ശ്രദ്ധിക്കുന്ന താളുകളുടെ സജ്ജീകരണങ്ങൾ",
"watching": "ശ്രദ്ധിക്കുന്നു...",
"unwatching": "അവഗണിക്കുന്നു...",
"rollback-success": "$1 ചെയ്ത തിരുത്ത് തിരസ്ക്കരിച്ചിരിക്കുന്നു; $2 ചെയ്ത തൊട്ടു മുൻപത്തെ പതിപ്പിലേക്ക് സേവ് ചെയ്യുന്നു.",
"sessionfailure-title": "സെഷൻ പരാജയപ്പെട്ടിരിക്കുന്നു",
"sessionfailure": "താങ്കളുടെ ലോഗിൻ സെഷനിൽ പ്രശ്നങ്ങളുള്ളതായി കാണുന്നു;\nസെഷൻ തട്ടിയെടുക്കൽ ഒഴിവാക്കാനുള്ള മുൻകരുതലായി ഈ പ്രവൃത്തി റദ്ദാക്കിയിരിക്കുന്നു.\nദയവായി പിന്നോട്ട് പോയി താങ്കൾ വന്ന താളിൽ ചെന്ന്, വീണ്ടും ശ്രമിക്കുക.",
+ "changecontentmodel": "താളിന്റെ ഉള്ളടക്ക രീതി തിരുത്തുക",
"changecontentmodel-title-label": "താളിന്റെ തലക്കെട്ട്",
"changecontentmodel-model-label": "പുതിയ ഉള്ളടക്ക രീതി",
"changecontentmodel-reason-label": "കാരണം:",
"export-download": "ഒരു പ്രമാണമാക്കി സൂക്ഷിക്കുക",
"export-templates": "ഫലകങ്ങളും ഉൾപ്പെടുത്തുക",
"export-pagelinks": "ഉൾപ്പെടുത്തേണ്ട കണ്ണികളുള്ള താളുകളുടെ ആഴം:",
+ "export-manual": "താളുകൾ ചേർക്കുക:",
"allmessages": "സന്ദേശസഞ്ചയം",
"allmessagesname": "പേര്",
"allmessagesdefault": "സ്വതേയുള്ള ഉള്ളടക്കം",
"logentry-suppress-block": "$5 $6 കാലത്തേക്ക് {{GENDER:$4|$3}} എന്ന അംഗത്വത്തെ $1 {{GENDER:$2|തടഞ്ഞിരിക്കുന്നു}}",
"logentry-suppress-reblock": "$5 $6 കാലത്തേക്ക് {{GENDER:$4|$3}} എന്ന അംഗത്വത്തിന്റെ തടയൽ സജ്ജീകരണങ്ങൾ $1 {{GENDER:$2|മാറ്റിയിരിക്കുന്നു}}",
"logentry-import-upload": "പ്രമാണ അപ്ലോഡ് വഴി $3 എന്ന താൾ $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
+ "logentry-import-upload-details": "പ്രമാണം അപ്ലോഡ് ചെയ്യുക വഴി $3 ($4 {{PLURAL:$4|നാൾപ്പതിപ്പ്|നാൾപ്പതിപ്പുകൾ}}) $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
"logentry-import-interwiki": "മറ്റൊരു വിക്കിയിൽ നിന്നും $3 എന്ന താൾ $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
+ "logentry-import-interwiki-details": "$5 വിക്കിയിൽ നിന്നും $3 ($4 {{PLURAL:$4|നാൾപ്പതിപ്പ്|നാൾപ്പതിപ്പുകൾ}}) $1 {{GENDER:$2|ഇറക്കുമതി ചെയ്തിരിക്കുന്നു}}",
"logentry-merge-merge": "$3 എന്ന താൾ $4 എന്നതിലേക്ക് ($5 നാൾപ്പതിപ്പ് വരെ), $1 {{GENDER:$2|ലയിപ്പിച്ചു}}",
"logentry-move-move": "$1 എന്ന ഉപയോക്താവ് $3 എന്ന താൾ $4 എന്നാക്കി {{GENDER:$2|മാറ്റിയിരിക്കുന്നു}}",
"logentry-move-move-noredirect": "$3 എന്ന താൾ $4 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ $1 {{GENDER:$2|മാറ്റി}}",
"expand_templates_preview": "എങ്ങനെയുണ്ടെന്നു കാണുക",
"expand_templates_preview_fail_html": "<em>{{SITENAME}} സംരംഭത്തിൽ അസംസ്കൃത എച്ച്.റ്റി.എം.എൽ സജ്ജമാക്കിയിരിക്കുന്നതിനാലും, സെഷൻ വിവരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതിനാലും, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ വീണ്ടും ശ്രമിക്കുക.</strong>\nഇപ്പോഴും പ്രവർത്തിക്കുന്നില്ലെങ്കിൽ, [[Special:UserLogout|പുറത്ത് കടന്ന്]] വീണ്ടും പ്രവേശിച്ച ശേഷം പരീക്ഷിക്കുക.",
"expand_templates_preview_fail_html_anon": "<em>{{SITENAME}} സംരംഭത്തിൽ അസംസ്കൃത എച്ച്.റ്റി.എം.എൽ സജ്ജമാക്കിയിരിക്കുന്നതിനാലും, സെഷൻ വിവരങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നതിനാലും, ജാവാസ്ക്രിപ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള മുൻകരുതൽ എന്ന നിലയിൽ എങ്ങനെയുണ്ടെന്ന് കാണൽ മറച്ചിരിക്കുകയാണ്.</em>\n\n<strong>ഇത് എങ്ങനെയുണ്ടെന്ന് കാണാനുള്ള യഥാർത്ഥശ്രമമാണെങ്കിൽ [[Special:UserLogin|പ്രവേശിച്ച ശേഷം]] വീണ്ടും ശ്രമിക്കുക.</strong>",
+ "expand_templates_input_missing": "ചില വിവരങ്ങളെങ്കിലും താങ്കൾ നൽകിയിരിക്കണം.",
"pagelanguage": "താളിന്റെ ഭാഷാ തിരഞ്ഞെടുപ്പ് സൗകര്യം",
"pagelang-name": "താൾ",
"pagelang-language": "ഭാഷ",
"pagelang-use-default": "സ്വതേയുള്ള ഭാഷ ഉപയോഗിക്കുക",
"pagelang-select-lang": "ഭാഷ തിരഞ്ഞെടുക്കുക",
+ "pagelang-submit": "സമർപ്പിക്കുക",
"right-pagelang": "താളിന്റെ ഭാഷ മാറ്റുക",
"action-pagelang": "താളിന്റെ ഭാഷ മാറ്റുക",
"log-name-pagelang": "ഭാഷ മാറ്റലിന്റെ രേഖ",
"mediastatistics": "മീഡിയ സ്ഥിതിവിവരക്കണക്കുകൾ",
"mediastatistics-summary": "അപ്ലോഡ് ചെയ്തിട്ടുള്ള പ്രമാണ തരങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ. ഇത് പ്രമാണത്തിന്റെ ഏറ്റവും പുതിയ പതിപ്പ് മാത്രമേ ഉൾക്കൊള്ളുന്നുള്ളു. പഴയ അഥവാ മായ്ക്കപ്പെട്ട പ്രമാണപതിപ്പുകൾ ഉൾക്കൊള്ളുന്നില്ല.",
"mediastatistics-nbytes": "{{PLURAL:$1|ഒരു ബൈറ്റ്|$1 ബൈറ്റ്}} ($2; $3%)",
+ "mediastatistics-bytespertype": "ഈ ഭാഗത്തിന്റെ ആകെ പ്രമാണ വലിപ്പം: {{PLURAL:$1|$1 ബൈറ്റ്|$1 ബൈറ്റുകൾ}} ($2; $3%).",
+ "mediastatistics-allbytes": "എല്ലാ പ്രമാണങ്ങളുടേയും ആകെ പ്രമാണവലിപ്പം: {{PLURAL:$1|$1 ബൈറ്റ്|$1 ബൈറ്റുകൾ}} ($2).",
"mediastatistics-table-mimetype": "മൈം(MIME) തരം",
"mediastatistics-table-extensions": "സാദ്ധ്യതയുള്ള എക്സ്റ്റെൻഷനുകൾ",
"mediastatistics-table-count": "പ്രമാണങ്ങളുടെ എണ്ണം",
"mediastatistics-header-text": "എഴുത്ത്",
"mediastatistics-header-executable": "എക്സിക്യൂട്ടബിളുകൾ",
"mediastatistics-header-archive": "ചുരുക്കിയ ഫയൽതരങ്ങൾ",
+ "mediastatistics-header-total": "എല്ലാ പ്രമാണങ്ങളും",
"json-warn-trailing-comma": "ജെസണിൽ നിന്നും $1 എന്നതിന്റെ പിന്നാലെയുള്ള {{PLURAL:$1|കോമ|കോമകൾ}} നീക്കി",
"json-error-unknown": "ജെസണിൽ ഒരു പ്രശ്നമുണ്ടായി. പിഴവ്: $1",
"json-error-depth": "സ്റ്റാക്കിന്റെ പരമാവധി ആഴം അധികരിച്ചിരിക്കുന്നു",