"tog-watchlisthideminor": "ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽനിന്ന് ചെറുതിരുത്തുകൾ മറയ്ക്കുക",
"tog-watchlisthideliu": "ഞാൻ ശ്രദ്ധിക്കുന്ന താളുകളിലെ മാറ്റങ്ങളിൽ നിന്നും ലോഗിൻ ചെയ്തിട്ടുള്ളവരുടെ തിരുത്തുകൾ മറയ്ക്കുക",
"tog-watchlistreloadautomatically": "ഒരു അരിപ്പയിൽ മാറ്റമുണ്ടായാൽ ശ്രദ്ധിക്കുന്നവയുടെ പട്ടിക സ്വയം വീണ്ടുമെടുക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)",
- "tog-watchlistunwatchlinks": "à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´¨àµ\8dനവയിലàµ\86 à´\89ൾപàµ\8dà´ªàµ\86à´\9fàµ\81à´¤àµ\8dതലàµ\81à´\95ൾà´\95àµ\8dà´\95àµ\8d à´¨àµ\87à´°à´¿à´\9fàµ\8dà´\9fàµ\81à´³àµ\8dà´³ à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95ാതിരിà´\95àµ\8dà´\95àµ\81à´\95/à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´\95 à´\95à´£àµ\8dണിà´\95ൾ ചേർക്കുക (മാറ്റൽ സൗകര്യത്തിന് ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)",
+ "tog-watchlistunwatchlinks": "à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´¨àµ\8dനവയിലàµ\86 മാറàµ\8dà´±à´\99àµ\8dà´\99à´³àµ\81à´³àµ\8dà´³ താളàµ\81à´\95à´³àµ\8bà´\9fàµ\8aà´ªàµ\8dà´ªà´\82 à´¨àµ\87à´°à´¿à´\9fàµ\8dà´\9fàµ\81à´³àµ\8dà´³ à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95ാതിരിà´\95àµ\8dà´\95àµ\81à´\95/à´¶àµ\8dà´°à´¦àµ\8dധിà´\95àµ\8dà´\95àµ\81à´\95 à´¸àµ\97à´\95à´°àµ\8dà´¯à´\82 ({{int:Watchlist-unwatch}}/{{int:Watchlist-unwatch-undo}}) ചേർക്കുക (മാറ്റൽ സൗകര്യത്തിന് ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)",
"tog-watchlisthideanons": "ഞാൻ ശ്രദ്ധിക്കുന്ന താളുകളിലെ മാറ്റങ്ങളിൽ നിന്നും അജ്ഞാത ഉപയോക്താക്കളുടെ തിരുത്തുകൾ മറയ്ക്കുക",
"tog-watchlisthidepatrolled": "ഞാൻ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽനിന്ന് റോന്തുചുറ്റിയ തിരുത്തുകൾ മറയ്ക്കുക",
"tog-watchlisthidecategorization": "താളുകളുടെ വർഗ്ഗീകരണം മറയ്ക്കുക",
"password-login-forbidden": "ഈ ഉപയോക്തൃനാമത്തിന്റെയും രഹസ്യവാക്കിന്റെയും ഉപയോഗം നിരോധിച്ചിരിക്കുന്നു.",
"mailmypassword": "രഹസ്യവാക്ക് പുനഃക്രമീകരിക്കുക",
"passwordremindertitle": "{{SITENAME}} സംരംഭത്തിൽ ഉപയോഗിക്കാനുള്ള താത്കാലിക രഹസ്യവാക്ക്",
- "passwordremindertext": "ആരോ ഒരാൾ ($1 എന്ന ഐ.പി. വിലാസത്തിൽനിന്ന് ഒരാൾ, ഒരു പക്ഷേ താങ്കളായിരിക്കാം) {{SITENAME}} ($4) സംരംഭത്തിലേക്ക് പുതിയ രഹസ്യവാക്ക് ആവശ്യപ്പെട്ടിരിക്കുന്നു. \"$2\" എന്ന ഉപയോക്താവിന്റെ താത്കാലിക രഹസ്യവാക്കായി \"$3\" സജ്ജീകരിച്ചിരിക്കുന്നു. താങ്കൾക്ക് ആവശ്യമെങ്കിൽ, താങ്കൾ പ്രവേശിച്ചശേഷം പുതിയ രഹസ്യവാക്ക് സജ്ജീകരിക്കേണ്ടതാണ്. താങ്കളുടെ താത്കാലിക രഹസ്യവാക്കിന്റെ കാലാവധി {{PLURAL:$5|ഒരു ദിവസമാകുന്നു|$5 ദിവങ്ങളാകുന്നു}}.\n\nഈ അഭ്യർത്ഥന മറ്റാരെങ്കിലും നടത്തിയതാണെങ്കിൽ, അതല്ല പഴയ രഹസ്യവാക്ക് ഓർമ്മയുണ്ടായിരിക്കുകയും അത് മാറ്റുവാൻ താങ്കൾക്ക് താത്പര്യവുമില്ലെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്.",
+ "passwordremindertext": "ആരോ ഒരാൾ ($1 എന്ന ഐ.പി. വിലാസത്തിൽനിന്ന് ഒരാൾ) {{SITENAME}} ($4) സംരംഭത്തിൽ പുതിയ രഹസ്യവാക്ക് ആവശ്യപ്പെട്ടിരിക്കുന്നു. \"$2\" എന്ന ഉപയോക്താവിന്റെ താത്കാലിക രഹസ്യവാക്കായി \"$3\" സജ്ജീകരിച്ചിരിക്കുന്നു. താങ്കൾക്ക് ആവശ്യമെങ്കിൽ, താങ്കൾ പ്രവേശിച്ചശേഷം പുതിയ രഹസ്യവാക്ക് സജ്ജീകരിക്കേണ്ടതാണ്. താങ്കളുടെ താത്കാലിക രഹസ്യവാക്കിന്റെ കാലാവധി {{PLURAL:$5|ഒരു ദിവസമാകുന്നു|$5 ദിവങ്ങളാകുന്നു}}.\n\nഈ അഭ്യർത്ഥന മറ്റാരെങ്കിലും നടത്തിയതാണെങ്കിൽ, അതല്ല പഴയ രഹസ്യവാക്ക് ഓർമ്മയുണ്ടായിരിക്കുകയും അത് മാറ്റുവാൻ താങ്കൾക്ക് താത്പര്യവുമില്ലെങ്കിൽ, ഈ സന്ദേശം അവഗണിച്ച് താങ്കളുടെ പഴയ രഹസ്യവാക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണ്.",
"noemail": "\"$1\" എന്ന ഉപയോക്താവ് ഇമെയിൽ വിലാസം ക്രമീകരിച്ചിട്ടില്ല.",
"noemailcreate": "താങ്കൾ സാധുവായ ഇമെയിൽ വിലാസം നൽകേണ്ടതാണ്",
"passwordsent": "‘$1” എന്ന അംഗത്വത്തിനായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് ഒരു പുതിയ രഹസ്യവാക്ക് അയച്ചിട്ടുണ്ട്. അത് ലഭിച്ചശേഷം ദയവായി ലോഗിൻ ചെയ്യുക.",
"changeemail-no-info": "ഈ താൾ നേരിട്ടു കാണുന്നതിന് താങ്കൾ ലോഗിൻ ചെയ്തിരിക്കണം.",
"changeemail-oldemail": "ഇപ്പോഴത്തെ ഇമെയിൽ വിലാസം:",
"changeemail-newemail": "പുതിയ ഇമെയിൽ വിലാസം:",
- "changeemail-newemail-help": "താà´\99àµ\8dà´\95ൾ à´\87à´®àµ\86യിൽ വിലാസà´\82 à´¨àµ\80à´\95àµ\8dà´\95à´\82à´\9aàµ\86à´¯àµ\8dയാനാà´\97àµ\8dരഹിà´\95àµ\8dà´\95àµ\81à´¨àµ\8dà´¨àµ\81à´µàµ\86à´\99àµ\8dà´\95ിൽ à´\88 മണàµ\8dà´¡à´²à´\82 à´\92à´´à´¿à´\9aàµ\8dà´\9aà´¿à´\9fàµ\81à´\95. à´\87à´®àµ\86യിൽ വിലാസà´\82 à´¨àµ\80à´\95àµ\8dà´\95à´\82à´\9aàµ\86à´¯àµ\8dതാൽ പിനàµ\8dà´¨àµ\86 മറനàµ\8dà´¨àµ\8d à´ªàµ\8bà´¯ രഹസàµ\8dയവാà´\95àµ\8dà´\95àµ\8d à´ªàµ\81à´¨à´\83à´¸à´\9càµ\8dà´\9càµ\80à´\95à´°à´¿à´\95àµ\8dà´\95ാനàµ\8b à´\88 വിà´\95àµ\8dà´\95ിയിൽ നിനàµ\8dà´¨àµ\81à´³àµ\8dà´³ à´\87à´®àµ\86യിലàµ\81à´\95ൾ à´¸àµ\8dà´µàµ\80à´\95à´°à´¿à´\95àµ\8dà´\95ാനàµ\8b à´\95ഴിയില്ല.",
+ "changeemail-newemail-help": "താà´\99àµ\8dà´\95ൾ à´\87à´®àµ\86യിൽ വിലാസà´\82 à´¨àµ\80à´\95àµ\8dà´\95à´\82à´\9aàµ\86à´¯àµ\8dയാൻ à´\86à´\97àµ\8dരഹിà´\95àµ\8dà´\95àµ\81à´¨àµ\8dà´¨àµ\81à´µàµ\86à´\99àµ\8dà´\95ിൽ à´\88 മണàµ\8dà´¡à´²à´\82 à´\92à´´à´¿à´\9aàµ\8dà´\9aà´¿à´\9fàµ\81à´\95. à´\87à´®àµ\86യിൽ വിലാസà´\82 à´¨àµ\80à´\95àµ\8dà´\95à´\82à´\9aàµ\86à´¯àµ\8dതാൽ പിനàµ\8dà´¨àµ\86 മറനàµ\8dà´¨àµ\8d à´ªàµ\8bà´¯ രഹസàµ\8dയവാà´\95àµ\8dà´\95àµ\8d à´ªàµ\81à´¨à´\83à´¸à´\9càµ\8dà´\9càµ\80à´\95à´°à´¿à´\95àµ\8dà´\95ാനàµ\8b à´\88 വിà´\95àµ\8dà´\95ിയിൽ നിനàµ\8dà´¨àµ\81à´³àµ\8dà´³ à´\87à´®àµ\86യിലàµ\81à´\95ൾ à´¸àµ\8dà´µàµ\80à´\95à´°à´¿à´\95àµ\8dà´\95ാനàµ\8b à´\95à´´à´¿à´¯àµ\81à´¨àµ\8dനതല്ല.",
"changeemail-none": "(ഒന്നുമില്ല)",
"changeemail-password": "താങ്കളുടെ {{SITENAME}} രഹസ്യവാക്ക്:",
"changeemail-submit": "ഇമെയിലിൽ മാറ്റംവരുത്തുക",
"savechanges": "മാറ്റങ്ങൾ സേവ് ചെയ്യുക",
"publishpage": "താൾ പ്രസിദ്ധീകരിക്കുക",
"publishchanges": "മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക",
+ "savearticle-start": "താൾ സേവ് ചെയ്യുക...",
+ "savechanges-start": "മാറ്റങ്ങൾ സേവ് ചെയ്യുക...",
+ "publishpage-start": "താൾ പ്രസിദ്ധീകരിക്കുക...",
+ "publishchanges-start": "മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക...",
"preview": "എങ്ങനെയുണ്ടെന്നു കാണുക",
"showpreview": "എങ്ങനെയുണ്ടെന്നു കാണുക",
"showdiff": "മാറ്റങ്ങൾ കാണിക്കുക",
"blockedtitle": "ഉപയോക്താവിനെ തടഞ്ഞിരിക്കുന്നു",
"blockedtext": "'''താങ്കളുടെ ഉപയോക്തൃനാമത്തേയോ താങ്കൾ ഇപ്പോൾ ലോഗിൻ ചെയ്തിട്ടുള്ള ഐ.പി. വിലാസത്തേയോ ഈ വിക്കി തിരുത്തുന്നതിൽ നിന്നു തടഞ്ഞിരിക്കുന്നു'''\n\n$1 ആണ് ഈ തടയൽ നടത്തിയത്. ''$2'' എന്നതാണു് അതിനു രേഖപ്പെടുത്തിയിട്ടുള്ള കാരണം.\n\n* തടയലിന്റെ തുടക്കം: $8\n* തടയലിന്റെ കാലാവധി: $6\n* തടയപ്പെട്ട ഉപയോക്താവ്: $7\n\nഈ തടയലിനെ പറ്റി ചർച്ച ചെയ്യാൻ താങ്കൾക്ക് $1 എന്ന ഉപയോക്താവിനേയോ മറ്റ് [[{{MediaWiki:Grouppage-sysop}}|കാര്യനിർവാഹകരെയോ]] സമീപിക്കാവുന്നതാണ്. [[Special:Preferences|താങ്കളുടെ ക്രമീകരണങ്ങളിൽ]] താങ്കൾ സാധുവായ ഇമെയിൽ വിലാസം കൊടുത്തിട്ടുണ്ടെങ്കിൽ, അതു അയക്കുന്നതിൽ നിന്നു താങ്കൾ തടയപ്പെട്ടിട്ടില്ലെങ്കിൽ, 'ഇദ്ദേഹത്തിന് ഇമെയിൽ അയക്കൂ' എന്ന സംവിധാനം ഉപയോഗിച്ച് താങ്കൾക്ക് മറ്റുപയോക്താക്കളുമായി ബന്ധപ്പെടാം. താങ്കളുടെ നിലവിലുള്ള ഐ.പി. വിലാസം $3 ഉം, താങ്കളുടെ തടയൽ ഐ.ഡി. #$5 ഉം ആണ്. ഇവ രണ്ടും താങ്കൾ കാര്യനിർവാഹകനെ ബന്ധപ്പെടുമ്പോൾ ചേർക്കുക.",
"autoblockedtext": "താങ്കളുടെ ഐ.പി. വിലാസം സ്വയം തടയപ്പെട്ടിരിക്കുന്നു, മറ്റൊരു ഉപയോക്താവ് ഉപയോഗിച്ച കാരണത്താൽ $1 എന്ന കാര്യനിർവാഹകനാണ് തടഞ്ഞുവെച്ചത്.\nഇതിനു കാരണമായി നൽകിയിട്ടുള്ളത്:\n\n:''$2''\n\n* തടയൽ തുടങ്ങിയത്: $8\n* തടയൽ അവസാനിക്കുന്നത്: $6\n* തടയാൻ ഉദ്ദേശിച്ചത്: $7\n\nഈ തടയലിനെ കുറിച്ച് ചർച്ച ചെയ്യാൻ താങ്കൾക്കു $1 എന്ന കാര്യനിവാഹകനേയോ മറ്റു [[{{MediaWiki:Grouppage-sysop}}|കാര്യനിർവാഹകരെയോ]] ബന്ധപ്പെടാവുന്നതാണ്.\n\nശ്രദ്ധിക്കുക [[Special:Preferences|താങ്കളുടെ ക്രമീകരണങ്ങളിൽ]] സാധുവായ ഇമെയിൽ വിലാസം രേഖപ്പെടുത്താതിരിക്കുകയോ, അത് ഉപയോഗിക്കുന്നതിൽ നിന്ന് താങ്കളെ തടയുകയോ ചെയ്തിട്ടുണ്ടെങ്കിൽ \"ഇദ്ദേഹത്തിന് ഇമെയിൽ അയക്കൂ\" എന്ന സംവിധാനം പ്രവർത്തന രഹിതമായിരിക്കും.\n\nതാങ്കളുടെ നിലവിലുള്ള ഐ.പി. വിലാസം $3 ആണ്, താങ്കളുടെ തടയലിന്റെ ഐ.ഡി. #$5 ആകുന്നു.\nദയവായി മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങളെല്ലാം താങ്കൾ നടത്തുന്ന അന്വേഷണങ്ങളിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കുക.",
+ "systemblockedtext": "താങ്കളുടെ ഉപയോക്തൃനാമം അല്ലെങ്കിൽ ഐ.പി. വിലാസം മീഡിയവിക്കി സ്വയം തടഞ്ഞിരിക്കുന്നു.\nതടയാനുള്ള കാരണം:\n\n:<em>$2</em>\n\n* തടയൽ തുടങ്ങിയത്: $8\n* തടയൽ കാലഹരണപ്പെടുന്നത്: $6\n* തടയാനുദ്ദേശിച്ചയാൾ: $7\n\nതാങ്കളുടെ നിലവിലെ ഐ.പി. വിലാസം $3 ആണ്.\nതാങ്കൾക്കെന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ മുകളിലെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുക.",
"blockednoreason": "കാരണമൊന്നും സൂചിപ്പിച്ചിട്ടില്ല",
"whitelistedittext": "താളുകൾ തിരുത്താൻ താങ്കൾ $1 ചെയ്യേണ്ടതാണ്",
"confirmedittext": "താളുകൾ തിരുത്തുന്നതിനു മുൻപ് താങ്കൾ താങ്കളുടെ ഇമെയിൽ വിലാസം സ്ഥിരീകരിക്കേണ്ടതാണ്. ഇമെയിൽ വിലാസം ക്രമപ്പെടുത്തി സാധുത പരിശോധിക്കാൻ [[Special:Preferences|എന്റെ ക്രമീകരണങ്ങൾ]] എന്ന സംവിധാനം ഉപയോഗിക്കുക.",
"blocked-notice-logextract": "ഈ ഉപയോക്താവ് ഇപ്പോൾ തടയപ്പെട്ടിരിക്കുകയാണ്.\nതടയൽ രേഖയിലെ പുതിയ ഉൾപ്പെടുത്തൽ അവലംബമായി താഴെ നൽകിയിരിക്കുന്നു:",
"clearyourcache": "<strong>ശ്രദ്ധിക്കുക:</strong> സേവ് ചെയ്തശേഷം മാറ്റങ്ങൾ കാണാനായി താങ്കൾക്ക് ബ്രൗസറിന്റെ കാഷെ ഒഴിവാക്കേണ്ടി വന്നേക്കാം.\n* <strong>ഫയർഫോക്സ് / സഫാരി:</strong> <em>Reload</em> ബട്ടൺ അമർത്തുമ്പോൾ <em>Shift</em> കീ അമർത്തി പിടിക്കുകയോ, <em>Ctrl-F5</em> അല്ലെങ്കിൽ <em>Ctrl-R</em> (മാക്കിന്റോഷിൽ <em>⌘-R</em> ) എന്ന് ഒരുമിച്ച് അമർത്തുകയോ ചെയ്യുക\n* <strong>ഗൂഗിൾ ക്രോം:</strong> <em>Ctrl-Shift-R</em> (മാക്കിന്റോഷിൽ <em>⌘-Shift-R</em> ) അമർത്തുക\n* <strong>ഇന്റർനെറ്റ് എക്സ്പ്ലോറർ:</strong> <em>Refresh</em> ബട്ടൺ അമർത്തുമ്പോൾ <em>Ctrl</em> കീ അമർത്തിപിടിക്കുക. അല്ലെങ്കിൽ <em>Ctrl-F5</em> അമർത്തുക\n* <strong>ഓപ്പറ:</strong> <em>Menu → Settings</em> എടുക്കുക (മാക്കിൽ <em>Opera → Preferences</em>) എന്നിട്ട് <em>Privacy & security → Clear browsing data → Cached images and files</em> ചെയ്യുക.",
"usercssyoucanpreview": "'''വഴികാട്ടി:''' താങ്കളുടെ പുതിയ CSS സേവ് ചെയ്യുന്നതിനു മുമ്പ് \"{{int:showpreview}}\" എന്ന ബട്ടൻ ഉപയോഗിച്ച് പരിശോധിക്കുക.",
+ "userjsonyoucanpreview": "<strong>വഴികാട്ടി:</strong> താങ്കളുടെ പുതിയ JSON സേവ് ചെയ്യുന്നതിനു മുമ്പ് \"{{int:showpreview}}\" എന്ന ബട്ടൻ ഉപയോഗിച്ച് പരിശോധിക്കുക.",
"userjsyoucanpreview": "'''വഴികാട്ടി:''' താങ്കളുടെ പുതിയ ജാവാസ്ക്രിപ്റ്റ് സേവ് ചെയ്യുന്നതിനു മുമ്പ് \"{{int:showpreview}}\" എന്ന ബട്ടൻ ഉപയോഗിച്ച് പരിശോധിക്കുക.",
"usercsspreview": "'''താങ്കൾ താങ്കളുടെ സ്വന്തം സി.എസ്.എസ്. പ്രിവ്യൂ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക.'''\n'''ഇതു സേവ് ചെയ്തിട്ടില്ല!'''",
+ "userjsonpreview": "<strong>താങ്കൾ താങ്കളുടെ സ്വന്തം JSON ക്രമീകരണങ്ങൾ പരീക്ഷിക്കുന്നു/പ്രിവ്യൂ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക. ഇതു സേവ് ചെയ്തിട്ടില്ല!</strong>",
"userjspreview": "'''താങ്കൾ താങ്കളുടെ സ്വന്തം ജാവസ്ക്രിപ്റ്റ് പ്രിവ്യൂ ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക. ഇതു സേവ് ചെയ്തിട്ടില്ല!'''",
"sitecsspreview": "'''താങ്കൾ ഈ സി.എസ്.എസ്.ന്റെ പ്രിവ്യൂ കാണുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക.'''\n'''ഇതു സേവ് ചെയ്തിട്ടില്ല!'''",
+ "sitejsonpreview": "<strong>താങ്കൾ ഈ JSON ക്രമീകരണത്തിന്റെ പ്രിവ്യൂ കാണുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക. ഇതു സേവ് ചെയ്തിട്ടില്ല!</strong>",
"sitejspreview": "'''താങ്കൾ ഈ ജാവസ്ക്രിപ്റ്റ് കോഡിന്റെ പ്രിവ്യൂ കാണുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന കാര്യം ഓർമ്മിക്കുക.'''\n'''ഇതു സേവ് ചെയ്തിട്ടില്ല!'''",
"userinvalidconfigtitle": "<strong>മുന്നറിയിപ്പ്:</strong> \"$1\" എന്ന പേരിൽ ഒരു ദൃശ്യരൂപം ഇല്ല. ഐച്ഛികാനുസരണമുള്ള .css, .json, .js താളുകൾ ഇംഗ്ലീഷ് ചെറിയക്ഷര തലക്കെട്ട് ആണ് ഉപയോഗിക്കുന്നതെന്നോർക്കുക. ഉദാ: {{ns:user}}:Foo/Vector.css എന്നതിനു പകരം {{ns:user}}:Foo/vector.css എന്നാണു ഉപയോഗിക്കേണ്ടത്.",
"updated": "(പുതുക്കിയിരിക്കുന്നു)",
"yourtext": "താങ്കൾ എഴുതി ചേർത്തത്",
"storedversion": "മുമ്പേയുള്ള നാൾപതിപ്പ്",
"editingold": "'''മുന്നറിയിപ്പ്: താങ്കൾ ഈ താളിന്റെ ഒരു പഴയ പതിപ്പാണ് തിരുത്തുന്നത്. ഇപ്പോൾ താങ്കൾ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്താൽ ഈ പതിപ്പിനു ശേഷം വന്ന മാറ്റങ്ങളെല്ലാം നഷ്ടമാകും.'''",
+ "unicode-support-fail": "താങ്കളുടെ ബ്രൗസർ യൂണീകോഡ് പിന്തുണയ്ക്കുന്നില്ലെന്ന് കാണുന്നു. താളുകൾ തിരുത്താൻ അതാവശ്യമാണ്, അതുകൊണ്ട് താങ്കളുടെ തിരുത്ത് സേവ് ചെയ്തില്ല.",
"yourdiff": "വ്യത്യാസങ്ങൾ",
"copyrightwarning": "{{SITENAME}} സംരംഭത്തിൽ എഴുതപ്പെടുന്ന ലേഖനങ്ങളെല്ലാം $2 പ്രകാരം സ്വതന്ത്രമാണ് (വിശദാംശങ്ങൾക്ക് $1 കാണുക). താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.\n\nഈ ലേഖനം താങ്കൾത്തന്നെ എഴുതിയതാണെന്നും അതല്ലെങ്കിൽ പകർപ്പവകാശനിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്ന് പകർത്തിയതാണെന്നും ഉറപ്പാക്കുക.\n\n'''പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്.'''",
"copyrightwarning2": "{{SITENAME}} സംരംഭത്തിൽ താങ്കൾ എഴുതി ചേർക്കുന്നതെല്ലാം മറ്റുപയോക്താക്കൾ തിരുത്തുകയോ, മാറ്റം വരുത്തുകയോ, ഒഴിവാക്കുകയോ ചെയ്തേക്കാം. താങ്കൾ എഴുതി ചേർക്കുന്നതു മറ്റ് ഉപയോക്താക്കൾ തിരുത്തുന്നതിലോ ഒഴിവാക്കുന്നതിലോ താങ്കൾക്ക് എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.\nഇതു താങ്കൾത്തന്നെ എഴുതിയതാണെന്നും, അതല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളുടെ പരിധിയിലില്ലാത്ത ഉറവിടങ്ങളിൽനിന്നും പകർത്തിയതാണെന്നും ഉറപ്പാക്കുക (കുടുതൽ വിവരത്തിനു $1 കാണുക).\n'''പകർപ്പവകാശ സംരക്ഷണമുള്ള സൃഷ്ടികൾ ഒരു കാരണവശാലും ഇവിടെ പ്രസിദ്ധീകരിക്കരുത്!'''",
"longpageerror": "'''പിഴവ്: താങ്കൾ സമർപ്പിച്ച എഴുത്തുകൾക്ക് {{PLURAL:$1|ഒരു കിലോബൈറ്റ്|$1 കിലോബൈറ്റ്സ്}} വലിപ്പമുണ്ട്. പരമാവധി അനുവദനീയമായ വലിപ്പം {{PLURAL:$2|ഒരു കിലോബൈറ്റ്|$2 കിലോബൈറ്റ്സ്}} ആണ്. അതിനാലിതു സേവ് ചെയ്യാൻ സാദ്ധ്യമല്ല.'''",
"readonlywarning": "<strong>മുന്നറിയിപ്പ്: ഡേറ്റാബേസ് പരിപാലനത്തിനു വേണ്ടി ബന്ധിച്ചിരിക്കുന്നു, അതുകൊണ്ട് താങ്കളിപ്പോൾ വരുത്തിയ മാറ്റങ്ങൾ സേവ് ചെയ്യാൻ സാദ്ധ്യമല്ല.</strong>\nതാങ്കൾ വരുത്തിയ മാറ്റങ്ങൾ ഒരു ടെക്സ്റ്റ് ഫയലിലേക്ക് പകർത്തി (കോപ്പി & പേസ്റ്റ്) പിന്നീടുപയോഗിക്കുന്നതിനായി കരുതിവക്കാൻ താല്പര്യപ്പെടുന്നു. \n\nഡേറ്റാബേസ് ബന്ധിച്ച സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നൽകിയ വിശദീകരണം: $1",
"protectedpagewarning": "'''മുന്നറിയിപ്പ്: ഈ താൾ കാര്യനിർവാഹക പദവിയുള്ളവർക്കു മാത്രം തിരുത്താൻ സാധിക്കാവുന്ന തരത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.''' അവലംബമായി രേഖകളിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം താഴെ നൽകിയിരിക്കുന്നു:",
- "semiprotectedpagewarning": "'''ശ്രദ്ധിക്കുക:'''അംഗത്വമെടുത്തിട്ടുള്ളവർക്കുമാത്രം തിരുത്താൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
+ "semiprotectedpagewarning": "<strong>ശ്രദ്ധിക്കുക:</strong> സ്വയംസ്ഥിരീകൃത ഉപയോക്താക്കൾക് മാത്രം തിരുത്താൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
"cascadeprotectedwarning": "<strong>മുന്നറിയിപ്പ്:</strong> ഈ താൾ [[Special:ListGroupRights|പ്രത്യേക അവകാശമുള്ളവർക്കു]] മാത്രം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഇനിക്കൊടുക്കുന്ന {{PLURAL:$1|താൾ|താളുകൾ}} നിർഝരിത(cascade) സംരക്ഷണം ചെയ്തപ്പോൾ അതിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ് ഈ താൾ:",
"titleprotectedwarning": "'''മുന്നറിയിപ്പ്: [[Special:ListGroupRights|പ്രത്യേക അവകാശമുള്ള]] ഉപയോക്താക്കൾക്ക് മാത്രം സൃഷ്ടിക്കാൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.''' അവലംബമായി രേഖകളിൽ ലഭ്യമായ ഏറ്റവും പുതിയ വിവരം താഴെ നൽകിയിരിക്കുന്നു:",
"templatesused": "ഈ താളിൽ ഉപയോഗിച്ചിരിക്കുന്ന {{PLURAL:$1|ഫലകം|ഫലകങ്ങൾ}}:",
"recentchanges-legend": "സമീപകാല മാറ്റങ്ങളുടെ ക്രമീകരണം",
"recentchanges-summary": "{{SITENAME}} സംരംഭത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഇവിടെ കാണാം.",
"recentchanges-noresult": "തന്നിരിക്കുന്ന സമയത്തിനുള്ളിൽ ഇതുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങൾ ഒന്നുമില്ല.",
+ "recentchanges-timeout": "ഈ തിരച്ചിലിന്റെ സമയം അവസാനിച്ചു. വ്യത്യസ്ത ചരങ്ങൾ ഉപയോഗിച്ച് പരീക്ഷിക്കാവുന്നതാണ്.",
+ "recentchanges-network": "ഒരു സാങ്കേതിക പിഴവുണ്ടായതിനാൽ, ഫലങ്ങളൊന്നും എടുക്കാൻ കഴിഞ്ഞില്ല. ദയവായി താൾ റിഫ്രഷ് ചെയ്ത് നോക്കുക.",
+ "recentchanges-notargetpage": "ഒരു താളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ കാണുവാൻ താളിന്റെ പേര് നൽകുക.",
"recentchanges-feed-description": "ഈ ഫീഡ് ഉപയോഗിച്ച് വിക്കിയിലെ പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുക.",
"recentchanges-label-newpage": "ഒരു പുതിയ താൾ സൃഷ്ടിച്ചിരിക്കുന്നു",
"recentchanges-label-minor": "ഇതൊരു ചെറിയ തിരുത്താണ്",
"rcfilters-filter-humans-label": "മനുഷ്യൻ (ബോട്ട് അല്ല)",
"rcfilters-filter-humans-description": "മനുഷ്യലേഖകർ ചെയ്ത തിരുത്തുകൾ",
"rcfilters-filtergroup-reviewstatus": "സംശോധന സ്ഥിതി",
- "rcfilters-filter-patrolled-label": "റോന്ത് ചുറ്റപ്പെട്ടത്",
- "rcfilters-filter-patrolled-description": "റോന്ത് ചുറ്റപ്പെട്ടത് എന്നടയാളപ്പെടുത്തിയ മാറ്റങ്ങൾ",
- "rcfilters-filter-unpatrolled-label": "റോന്ത് ചുറ്റപ്പെടാത്തവ",
- "rcfilters-filter-unpatrolled-description": "റോന്ത് ചുറ്റപ്പെട്ടത് എന്നടയാളപ്പെടുത്താത്ത മാറ്റങ്ങൾ",
+ "rcfilters-filter-reviewstatus-unpatrolled-label": "റോന്ത് ചുറ്റപ്പെടാത്തവ",
"rcfilters-filtergroup-significance": "പ്രാധാന്യം",
"rcfilters-filter-minor-label": "ചെറുതിരുത്തുകൾ",
"rcfilters-filter-minor-description": "ലേഖകൻ ചെറുതെന്ന് അടയാളപ്പെടുത്തിയ തിരുത്തുകൾ.",
"rcfilters-preference-help": "സമ്പർക്കമുഖത്തിൽ 2017-ൽ വരുത്തിയ രൂപകല്പനാമാറ്റങ്ങളും, അതോടൊപ്പവും പിന്നീടും ചേർത്ത എല്ലാ ഉപകരണങ്ങളും ഒഴിവാക്കുക.",
"rcfilters-filter-showlinkedfrom-label": "കണ്ണി ചേർക്കപ്പെട്ട താളുകളിലെ മാറ്റങ്ങൾ കാണിക്കുക",
"rcfilters-filter-showlinkedfrom-option-label": "തിരഞ്ഞെടുത്ത താളിൽ <strong>കണ്ണി ചേർക്കപ്പെട്ട താളുകൾ</strong>",
+ "rcfilters-target-page-placeholder": "താളിന്റെ (അല്ലെങ്കിൽ വർഗ്ഗത്തിന്റെ) പേര് നൽകുക",
"rcnotefrom": "<strong>$3, $4</strong> മുതലുള്ള {{PLURAL:$5|മാറ്റം|മാറ്റങ്ങൾ}} ആണ് താഴെയുള്ളത് (<strong>$1</strong> എണ്ണം വരെ കൊടുക്കുന്നതാണ്).",
"rclistfromreset": "തീയതി എടുത്തത് പുനഃസജ്ജീകരിക്കുക",
"rclistfrom": "$3 $2 മുതലുള്ള മാറ്റങ്ങൾ പ്രദർശിപ്പിക്കുക",
"recentchangeslinked-feed": "അനുബന്ധ മാറ്റങ്ങൾ",
"recentchangeslinked-toolbox": "അനുബന്ധ മാറ്റങ്ങൾ",
"recentchangeslinked-title": "$1 എന്ന താളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ",
- "recentchangeslinked-summary": "ഒരു പ്രത്യേക താളിൽ നിന്നു കണ്ണി ചേർക്കപ്പെട്ടിട്ടുള്ള താളുകളിൽ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ പട്ടികയിൽ പെടുന്ന [[Special:Watchlist|താങ്കൾ ശ്രദ്ധിക്കുന്ന താളുകൾ]] '''കടുപ്പിച്ച്''' കാണിച്ചിരിക്കുന്നു.",
+ "recentchangeslinked-summary": "ഒരു പ്രത്യേക താളിൽ നിന്നു കണ്ണി ചേർക്കപ്പെട്ടിട്ടുള്ള താളുകളിൽ അവസാനമായി വരുത്തിയ മാറ്റങ്ങളുടെ പട്ടിക താഴെ പ്രദർശിപ്പിച്ചിരിക്കുന്നു. (ഒരു വർഗ്ഗത്തിലെ താളുകൾ കാണാൻ {{ns:category}}:വർഗ്ഗത്തിന്റെ പേര് എന്ന് നൽകുക) ഈ പട്ടികയിൽ പെടുന്ന [[Special:Watchlist|താങ്കൾ ശ്രദ്ധിക്കുന്ന താളുകൾ]] '''കടുപ്പിച്ച്''' കാണിച്ചിരിക്കുന്നു.",
"recentchangeslinked-page": "താളിന്റെ പേര്:",
"recentchangeslinked-to": "തന്നിരിക്കുന്ന താളിലെ മാറ്റങ്ങൾക്കു പകരം ബന്ധപ്പെട്ട താളുകളിലെ മാറ്റങ്ങൾ കാണിക്കുക",
"recentchanges-page-added-to-category": "[[:$1]] വർഗ്ഗത്തിലേക്ക് ചേർത്തിരിക്കുന്നു",
"uploadbtn": "പ്രമാണം അപ്ലോഡ് ചെയ്യുക",
"reuploaddesc": "വീണ്ടും അപ്ലോഡ് ചെയ്ത് നോക്കാനായി തിരിച്ചു പോവുക.",
"upload-tryagain": "പുതുക്കിയ പ്രമാണ വിവരണങ്ങൾ സമർപ്പിക്കുക",
+ "upload-tryagain-nostash": "പുനർ അപ്ലോഡ് ചെയ്യുന്ന പ്രമാണവും പുതുക്കിയ വിവരണവും സമർപ്പിക്കുക",
"uploadnologin": "ലോഗിൻ ചെയ്തിട്ടില്ല",
"uploadnologintext": "പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുന്നതിനു മുമ്പ്, താങ്കൾ $1.",
"upload_directory_missing": "അപ്ലോഡ് ഡയറക്ടറി ($1) ലഭ്യമല്ല, അത് സൃഷ്ടിക്കാൻ വെബ്സെർവറിനു സാധിക്കില്ല.",
"file-thumbnail-no": "പ്രമാണത്തിന്റെ പേര് <strong>$1</strong> എന്നാണ് തുടങ്ങുന്നത്.\nഇതു വലിപ്പം കുറച്ച ഒരു ചിത്രം ''(ലഘുചിത്രം)'' ആണെന്നു കാണുന്നു.\nപൂർണ്ണ റെസലൂഷൻ ഉള്ള ചിത്രം ഉണ്ടെങ്കിൽ അതു അപ്ലോഡ് ചെയ്യുവാൻ താല്പര്യപ്പെടുന്നു, അല്ലെങ്കിൽ പ്രമാണത്തിന്റെ പേരു മാറ്റുവാൻ അഭ്യർത്ഥിക്കുന്നു.",
"fileexists-forbidden": "ഈ പേരിൽ ഒരു പ്രമാണം നിലവിലുണ്ട്, അതു മാറ്റി സൃഷ്ടിക്കുക സാദ്ധ്യമല്ല.\nതാങ്കൾക്ക് ഈ ചിത്രം അപ്ലോഡ് ചെയ്തേ മതിയാവുയെങ്കിൽ, ദയവു ചെയ്തു വേറൊരു പേരിൽ ഈ പ്രമാണം അപ്ലോഡ് ചെയ്യുക. [[File:$1|thumb|center|$1]]",
"fileexists-shared-forbidden": "ഈ പേരിൽ ഒരു പ്രമാണം പങ്ക് വെയ്ക്കപ്പെട്ടുപയോഗിക്കുന്ന ശേഖരത്തിലുണ്ട്. താങ്കൾക്ക് ഈ പ്രമാണം അപ്ലോഡ് ചെയ്തേ മതിയാവുയെങ്കിൽ, ദയവായി തിരിച്ചു പോയി പുതിയ ഒരു പേരിൽ ഈ പ്രമാണം അപ്ലോഡ് ചെയ്യുക.[[File:$1|thumb|center|$1]]",
+ "fileexists-no-change": "അപ്ലോഡ് നിലവിലുള്ള <strong>[[:$1]]</strong> പതിപ്പിന്റെ തനിപ്പകർപ്പാണ്.",
+ "fileexists-duplicate-version": "അപ്ലോഡ് പഴയ <strong>[[:$1]]</strong> പ്രമാണത്തിന്റെ {{PLURAL:$2|ഒരു പതിപ്പിന്റെ|പഴയ പതിപ്പുകളുടെ}} തനിപ്പകർപ്പാണ്.",
"file-exists-duplicate": "ഈ പ്രമാണം ഇനി പറയുന്ന {{PLURAL:$1|പ്രമാണത്തിന്റെ|പ്രമാണങ്ങളുടെ}} പകർപ്പാണ്:",
"file-deleted-duplicate": "ഈ പ്രമാണത്തിനു സദൃശമായ പ്രമാണം ([[:$1]]) മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്.\nആ പ്രമാണത്തിന്റെ മായ്ക്കൽ ചരിത്രം എടുത്തു പരിശോധിച്ച ശേഷം മാത്രം വീണ്ടും അപ്ലോഡ് ചെയ്യുക.",
"file-deleted-duplicate-notitle": "ഈ പ്രമാണത്തിന് സദൃശമായ ഒന്ന് മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്, ആ തലക്കെട്ടിന്റെ ഉപയോഗം ഒതുക്കിയിരിക്കുന്നു.\nപുനർ-അപ്ലോഡിങ് ചെയ്യുന്നതിനു മുമ്പ് ഒതുക്കപ്പെട്ട പ്രമാണവിവരങ്ങൾ സംശോധനം ചെയ്ത് സാഹചര്യം വിശകലനം ചെയ്യാൻ അനുമതിയുള്ള ആരെയെങ്കിലും സമീപിച്ച് പ്രവൃത്തി ഉറപ്പാക്കുക.",
"uploadstash-refresh": "പ്രമാണങ്ങളുടെ പട്ടിക പുതുക്കുക",
"uploadstash-thumbnail": "ലഘുചിത്രം കാണുക",
"uploadstash-bad-path-unknown-type": "അപരിചിതമായ തരം \"$1\".",
+ "uploadstash-file-not-found-no-thumb": "ലഘുചിത്രം സംഘടിപ്പിക്കാൻ കഴിഞ്ഞില്ല.",
+ "uploadstash-file-not-found-no-remote-thumb": "ലഘുചിത്രം എടുക്കൽ പരാജയപ്പെട്ടു: $1\nയു.ആർ.എൽ.= $2",
"img-auth-accessdenied": "പ്രവേശനമില്ല",
"img-auth-nopathinfo": "PATH_INFO ലഭ്യമല്ല.\nതാങ്കളുടെ സെർവർ ഈ വിവരം കൈമാറ്റം ചെയ്യാൻ തയ്യാറാക്കിയിട്ടില്ല.\nഅത് img_auth പിന്തുണയില്ലാത്ത സി.ജി.ഐ. അധിഷ്ഠിതമായ ഒന്നായിരിക്കാം.\nhttps://www.mediawiki.org/wiki/Special:MyLanguage/Manual:Image_Authorization കാണുക.",
"img-auth-notindir": "ആവശ്യപ്പെട്ട പാത അപ്ലോഡ് ഡയറക്റ്ററിയിൽ സജ്ജീകരിച്ചു നൽകിയിട്ടില്ല.",
"filedelete-edit-reasonlist": "മായ്ക്കലിന്റെ കാരണം തിരുത്തുക",
"filedelete-maintenance": "നന്നാക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പ്രമാണങ്ങളുടെ മായ്ക്കലും പുനഃസ്ഥാപിക്കലും താത്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു.",
"filedelete-maintenance-title": "പ്രമാണം മായ്ക്കാൻ കഴിയില്ല",
- "mimesearch": "മൈം(MIME) തിരയൽ",
- "mimesearch-summary": "ഈ താൾ പ്രമാണങ്ങളെ അവയുടെ മൈം(MIME)-തരം അനുസരിച്ച് അരിച്ചെടുക്കാൻ പ്രാപ്തമാക്കുന്നു:\nനൽകേണ്ടവിധം: പ്രമാണത്തിന്റെ തരം/ഉപതരം അല്ലെങ്കിൽ പ്രമാണത്തിന്റെ തരം/*, ഉദാ:<code>image/jpeg</code>.",
- "mimetype": "മൈം(MIME) തരം:",
+ "mimesearch": "മൈം (MIME) തിരയൽ",
+ "mimesearch-summary": "ഈ താൾ പ്രമാണങ്ങളെ അവയുടെ മൈം (MIME)-തരം അനുസരിച്ച് അരിച്ചെടുക്കാൻ പ്രാപ്തമാക്കുന്നു:\nനൽകേണ്ടവിധം: പ്രമാണത്തിന്റെ തരം/ഉപതരം അല്ലെങ്കിൽ പ്രമാണത്തിന്റെ തരം/*, ഉദാ:<code>image/jpeg</code>.",
+ "mimetype": "മൈം (MIME) തരം:",
"download": "ഡൗൺലോഡ്",
"unwatchedpages": "ആരും ശ്രദ്ധിക്കാത്ത താളുകൾ",
"listredirects": "തിരിച്ചുവിടൽ താളുകളുടെ പട്ടിക കാണിക്കുക",
"statistics-files": "അപ്ലോഡ് ചെയ്തിട്ടുള്ള പ്രമാണങ്ങൾ",
"statistics-edits": "{{SITENAME}} സംരംഭത്തിന്റെ തുടക്കം മുതലുള്ള തിരുത്തുകൾ",
"statistics-edits-average": "ഒരു താളിലെ ശരാശരി തിരുത്തുകൾ",
- "statistics-users": "അംഗത്വമെടുത്തിട്ടുള്ള [[Special:ListUsers|ഉപയോക്താക്കൾ]]",
+ "statistics-users": "അംഗത്വമെടുത്ത ഉപയോക്താക്കൾ",
"statistics-users-active": "സജീവ ഉപയോക്താക്കൾ",
"statistics-users-active-desc": "കഴിഞ്ഞ {{PLURAL:$1|ദിവസം|$1 ദിവസങ്ങൾക്കുള്ളിൽ}} പ്രവർത്തിച്ചിട്ടുള്ള ഉപയോക്താക്കൾ",
"pageswithprop": "താളിന്റെ സവിശേഷതകളുള്ള താളുകൾ",
"apisandbox": "എ.പി.ഐ. എഴുത്തുകളരി",
"apisandbox-api-disabled": "ഈ സൈറ്റിൽ എ.പി.ഐ. പ്രവർത്തനരഹിതമാക്കിയിരിക്കുന്നു.",
"apisandbox-intro": "<strong>മീഡിയവിക്കി വെബ് സെർവീസ് എ.പി.ഐ.</strong>യിൽ പരീക്ഷണങ്ങൾ നടത്താൻ ഈ താൾ ഉപയോഗിക്കുക.\nഎ.പി.ഐ.യുടെ ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി [[mw:API:Main page|എ.പി.ഐ. സഹായം]] പരിശോധിക്കുക. ഉദാഹരണം: [https://www.mediawiki.org/wiki/API#A_simple_example പ്രധാന താളിന്റെ ഉള്ളടക്കം എടുക്കുക]. കൂടുതൽ ഉദാഹരണങ്ങൾക്കായി പ്രവൃത്തി തിരഞ്ഞെടുക്കുക.\n\nഇതൊരു പരീക്ഷണകളരിയാണെങ്കിലും ഇവിടെ ചെയ്യുന്നവ വിക്കിയിൽ മാറ്റങ്ങൾ വരുത്തിയേക്കാമെന്ന് ഓർക്കുക.",
- "apisandbox-unfullscreen": "താൾ പ്രദർശിപ്പിക്കുക",
"apisandbox-submit": "അഭ്യർത്ഥിക്കുക",
"apisandbox-reset": "ശൂന്യമാക്കുക",
"apisandbox-retry": "വീണ്ടും ശ്രമിക്കുക",
"apisandbox-dynamic-parameters": "കൂടുതലായുള്ള ചരങ്ങൾ",
"apisandbox-dynamic-parameters-add-label": "ചരം ചേർക്കുക:",
"apisandbox-dynamic-parameters-add-placeholder": "ചരത്തിന്റെ പേര്",
+ "apisandbox-add-multi": "കൂട്ടിച്ചേർക്കുക",
+ "apisandbox-submit-invalid-fields-title": "ചില മണ്ഡലങ്ങൾ അസാധുവാണ്",
"apisandbox-results": "ഫലങ്ങൾ",
"apisandbox-request-url-label": "അഭ്യർത്ഥനാ യൂ.ആർ.എൽ.:",
"apisandbox-request-time": "അഭ്യർത്ഥനയുടെ സമയം: {{PLURAL:$1|$1 മി.സെ.}}",
"emailccsubject": "$1 എന്ന ഉപയോക്താവിനയച്ച സന്ദേശത്തിന്റെ പകർപ്പ്: $2",
"emailsent": "ഇമെയിൽ അയച്ചിരിക്കുന്നു",
"emailsenttext": "താങ്കളുടെ ഇമെയിൽ അയച്ചു കഴിഞ്ഞിരിക്കുന്നു.",
- "emailuserfooter": "ഈ ഇമെയിൽ, {{SITENAME}} സംരംഭത്തിലെ \"{{int:emailuser}}\" എന്ന സൗകര്യം ഉപയോഗിച്ച്, $1 എന്ന ഉപയോക്താവ് {{GENDER:$2|$2}} എന്ന ഉപയോക്താവിന് {{GENDER:$1|അയച്ചതാണ്}}.",
+ "emailuserfooter": "ഈ ഇമെയിൽ, {{SITENAME}} സംരംഭത്തിലെ \"{{int:emailuser}}\" എന്ന സൗകര്യം ഉപയോഗിച്ച്, $1 എന്ന ഉപയോക്താവ് {{GENDER:$2|$2}} എന്ന ഉപയോക്താവിന് {{GENDER:$1|അയച്ചതാണ്}}. {{GENDER:$2|താങ്കൾ}} ഈ ഇമെയിലിനു മറുപടി അയയ്ക്കുകയാണെങ്കിൽ, {{GENDER:$2|താങ്കളുടെ}} ഇമെയിൽ {{GENDER:$1|ആദ്യം അയച്ചയാൾക്ക്}} നേരിട്ടാവും ചെല്ലുക, {{GENDER:$2|താങ്കളുടെ}} ഇമെയിൽ വിലാസം അപ്പോൾ {{GENDER:$1|അവർക്ക്}} വെളിപ്പെടുന്നതാണ്.",
"usermessage-summary": "വ്യവസ്ഥാസന്ദേശം ഉപേക്ഷിക്കുക.",
"usermessage-editor": "വ്യവസ്ഥാസന്ദേശകൻ",
"watchlist": "ശ്രദ്ധിക്കുന്നവ",
"fix-double-redirects": "പഴയ തലക്കെട്ടിലേക്കുള്ള തിരിച്ചുവിടൽ താളുകളും ഇതോടൊപ്പം പുതുക്കുക",
"move-leave-redirect": "പിന്നിൽ ഒരു തിരിച്ചുവിടൽ നിലനിർത്തുക",
"protectedpagemovewarning": "'''മുന്നറിയിപ്പ്:''' കാര്യനിർവാഹക പദവിയുള്ളവർക്കു മാത്രം മാറ്റാൻ കഴിയുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ നൽകിയിരിക്കുന്നു:",
- "semiprotectedpagemovewarning": "'''കുറിപ്പ്:''' അംഗത്വമെടുത്ത ഉപയോക്താക്കൾക്കു മാത്രം മാറ്റാൻ കഴിയുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
+ "semiprotectedpagemovewarning": "<strong>ശ്രദ്ധിക്കുക:</strong> സ്വയംസ്ഥിരീകൃത ഉപയോക്താക്കൾക് മാത്രം മാറ്റാൻ സാധിക്കുന്ന വിധത്തിൽ ഈ താൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.\nഅവലംബമായി രേഖകളിലെ ഏറ്റവും പുതിയ വിവരം താഴെ കൊടുത്തിരിക്കുന്നു:",
"move-over-sharedrepo": "പങ്ക് വെച്ചുപയോഗിക്കുന്ന ശേഖരണിയൊന്നിൽ [[:$1]] നിലനിൽക്കുന്നു. ഈ തലക്കെട്ടിലേയ്ക്ക് ഒരു പ്രമാണത്തെ മാറ്റുന്നത് പങ്ക് വെച്ചുപയോഗിക്കുന്ന പ്രമാണത്തെ അതിലംഘിക്കുന്നതാണ്.",
"file-exists-sharedrepo": "താങ്കൾ തിരഞ്ഞെടുത്ത പ്രമാണ നാമം പങ്ക് വെയ്ക്കപ്പെട്ടുപയോഗിക്കുന്ന റെപ്പോസിറ്ററിയിൽ ഉപയോഗിക്കുന്നു.\nദയവായി മറ്റൊരു നാമം സ്വീകരിക്കുക.",
"export": "താളുകൾ കയറ്റുമതി ചെയ്യുക",
"confirmemail_body_set": "$1 എന്ന ഐ.പി. വിലാസത്തിൽ നിന്നും ആരോ ഒരാൾ, മിക്കവാറും താങ്കളായിരിക്കും,\n{{SITENAME}} സംരംഭത്തിലെ \"$2\" എന്ന അംഗത്വത്തിന്റെ ഇമെയിൽ വിലാസമായി ഈ വിലാസം നൽകിയിരിക്കുന്നു.\n\n{{SITENAME}} സംരംഭത്തിലെ ഈ അംഗത്വം താങ്കളുടെ തന്നെയാണെന്ന് ഉറപ്പാക്കാനും, \nഇമെയിൽ സൗകര്യങ്ങൾ സജ്ജമാക്കാനും ഈ കണ്ണി ബ്രൗസറിൽ തുറക്കുക:\n\n$3\n\nഈ അംഗത്വം താങ്കളുടേത് *അല്ല* എങ്കിൽ\nഇമെയിൽ വിലാസ സ്ഥിരീകരണം റദ്ദാക്കാൻ താഴെക്കൊടുത്തിരിക്കുന്ന കണ്ണി ഉപയോഗിക്കുക:\n\n$5\n\nഈ സ്ഥിരീകരണ കോഡ് $4-നു കാലഹരണപ്പെടുന്നതാണ്.",
"confirmemail_invalidated": "ഇ-മെയിൽ വിലാസത്തിന്റെ സ്ഥിരീകരണം റദ്ദാക്കിയിരിക്കുന്നു",
"invalidateemail": "ഇ-മെയിൽ വിലാസ സ്ഥിരീകരണം റദ്ദാക്കുക",
+ "notificationemail_subject_changed": "{{SITENAME}} സംരംഭത്തിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം മാറിയിരിക്കുന്നു",
+ "notificationemail_subject_removed": "{{SITENAME}} സംരംഭത്തിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം നീക്കംചെയ്തിരിക്കുന്നു",
+ "notificationemail_body_changed": "$1 ഐ.പി. വിലാസത്തിൽ നിന്ന് ആരോ ഒരാൾ, മിക്കവാറും താങ്കളായിരിക്കാം,\n{{SITENAME}} സംരംഭത്തിലെ \"$2\" എന്ന അംഗത്വത്തിന്റെ ഇമെയിൽ വിലാസം \"$3\" എന്നാക്കി മാറ്റിയിരിക്കുന്നു.\n\nഇത് താങ്കൾ അല്ലെങ്കിൽ, സൈറ്റിന്റെ അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി ബന്ധപ്പെടുക.",
+ "notificationemail_body_removed": "$1 ഐ.പി. വിലാസത്തിൽ നിന്ന് ആരോ ഒരാൾ, മിക്കവാറും താങ്കളായിരിക്കാം,\n{{SITENAME}} സംരംഭത്തിലെ \"$2\" എന്ന അംഗത്വത്തിന്റെ ഇമെയിൽ വിലാസം നീക്കം ചെയ്തിരിക്കുന്നു.\n\nഇത് താങ്കൾ അല്ലെങ്കിൽ, സൈറ്റിന്റെ അഡ്മിനിസ്ട്രേറ്ററെ അടിയന്തരമായി ബന്ധപ്പെടുക.",
"scarytranscludedisabled": "[അന്തർവിക്കി ഉൾപ്പെടുത്തൽ സജ്ജമല്ല]",
"scarytranscludefailed": "[$1-നു ഫലകം കണ്ടുപിടിക്കാൻ പറ്റിയില്ല]",
"scarytranscludefailed-httpstatus": "[$1-നു ഫലകം എടുക്കാൻ കഴിഞ്ഞില്ല: എച്ച്.റ്റി.റ്റി.പി. $2]",
"fileduplicatesearch-noresults": "\"$1\" എന്ന പേരിൽ ഒരു പ്രമാണവും കണ്ടെത്താനായില്ല.",
"specialpages": "പ്രത്യേക താളുകൾ",
"specialpages-note-top": "സൂചന",
+ "specialpages-note-restricted": "* പൊതുവേ ഉപയോഗിക്കുന്ന പ്രത്യേക താളുകൾ.\n* <span class=\"mw-specialpagerestricted\">ഉപയോഗം പരിമിതപ്പെടുത്തിയിരിക്കുന്ന പ്രത്യേക താളുകൾ.</span>",
"specialpages-group-maintenance": "പരിചരണം ആവശ്യമായവ",
"specialpages-group-other": "മറ്റു പ്രത്യേക താളുകൾ",
"specialpages-group-login": "പ്രവേശിക്കുക / അംഗത്വമെടുക്കുക",
"specialpage-securitylevel-not-allowed-title": "അനുവദിച്ചിട്ടില്ല",
"cannotauth-not-allowed-title": "അനുമതി നിഷേധിച്ചിരിക്കുന്നു",
"cannotauth-not-allowed": "ഈ താൾ ഉപയോഗിക്കാൻ താങ്കൾക്ക് അനുവാദമില്ല",
+ "credentialsform-account": "അംഗത്വ നാമം:",
+ "cannotlink-no-provider-title": "കണ്ണി ചേർക്കാവുന്ന അംഗത്വങ്ങൾ ഒന്നുമില്ല",
+ "cannotlink-no-provider": "കണ്ണി ചേർക്കാവുന്ന അംഗത്വങ്ങൾ ഒന്നുമില്ല",
+ "linkaccounts": "അംഗത്വങ്ങൾ കണ്ണി ചേർക്കുക",
+ "linkaccounts-success-text": "അംഗത്വം കണ്ണി ചേർത്തു.",
+ "linkaccounts-submit": "അംഗത്വങ്ങൾ കണ്ണി ചേർക്കുക",
+ "unlinkaccounts": "അംഗത്വങ്ങൾ കണ്ണി മാറ്റുക",
+ "unlinkaccounts-success": "അംഗത്വം കണ്ണി മാറ്റി.",
+ "restrictionsfield-badip": "അസാധുവായ ഐ.പി. വിലാസം അല്ലെങ്കിൽ പരിധി:$1",
+ "restrictionsfield-label": "അനുവദിച്ചിട്ടുള്ള ഐ.പി. പരിധികൾ:",
"edit-error-short": "പിഴവ്: $1",
"edit-error-long": "പിഴവുകൾ:\n\n$1",
"revid": "നാൾപ്പതിപ്പ് $1",
"rawhtml-notallowed": "<html> ടാഗുകൾ സാധാരണ താളുകൾക്ക്പുറത്ത് ഉപയോഗിക്കാനാകില്ല.",
"gotointerwiki": "{{SITENAME}} സംരംഭത്തിൽ നിന്നും പോകുകയാണ്",
"gotointerwiki-invalid": "നൽകിയിരിക്കുന്ന തലക്കെട്ട് അസാധുവാണ്.",
+ "gotointerwiki-external": "വേറൊരു വെബ്സൈറ്റ് ആയ [[$2]] സന്ദർശിക്കാനായി താങ്കൾ {{SITENAME}} സംരംഭത്തിൽ നിന്നും പുറത്ത് പോവുകയാണ്.\n\n'''[$1 $1 സൈറ്റിലേക്ക് പോവുക]'''",
+ "undelete-cantedit": "താങ്കൾക്ക് ഈ താൾ തിരുത്താൻ അനുമതി ഇല്ലാത്തതിനാൽ ഈ താൾ താങ്കൾക്ക് പുനഃസ്ഥാപിക്കാനാവില്ല.",
"pagedata-title": "താൾ വിവരങ്ങൾ",
+ "pagedata-not-acceptable": "ഒത്തുപോവുന്ന ഫോർമാറ്റ് കണ്ടെത്താനായില്ല. പിന്തുണയുള്ള മൈം തരങ്ങൾ: $1",
"pagedata-bad-title": "അസാധുവായ തലക്കെട്ട്: $1."
}